️നെഞ്ചോരം️ 6എന്തുകൊണ്ടോവല്ലാത്തൊരു ഇഷ്ട്ടമാണ് ഹരിക്ക് ആയാത്ര എന്നാൽ ഇന്നത്തെ യാത്ര എന്തുകൊണ്ടോ ഹരിയെ വല്ലാതെ തളർത്താൻ തുടങ്ങി️️️️️️️️️️️️️️പതിവായി ഉള്ള കലപിലസംസാരമില്ലാതെ ചിന്നു പറയുന്നതിനെല്ലാം ഒരുമൂളലിലൂടെ മാത്രം ...
പ്രാണബന്ധനം 8അഭി തന്റെ മനസ്സ് തുറക്കാൻ തുടങ്ങിയെന്ന് കണ്ട അനന്ദു അവളിലേ ഓരോ... ഭാവങ്ങളും ഒപ്പിയെടുക്കാനെന്നത് പോലെ അവൾക്കഭിമുഖമായി തിരിഞ്ഞുകൊണ്ടവളെ ഉറ്റുനോക്കിയിരുന്നു. ...
️നെഞ്ചോരം ️5പെട്ടന്നാണ് അവൾക്ക് പിന്നിൽ ആരോ നിക്കും പോലെ തോന്നിയത് തിരിഞ്ഞുനോക്കിയ അവൾ ശില കണക്കെ നിന്നു️️️️️️️️️️️️️️ഏട്ടാ........അവൾ അൽപ്പം പരിഭ്രാമത്തോടെ വിളിച്ചുമോളെന്താ ഇവിടെ നിക്കുന്നെഒന്നുല്ലേട്ടാ.......ഞാൻ അത് ...
പ്രാണബന്ധനം 7ഇത് പഴയ അഭിയല്ല ഇനി നിങ്ങളീ വീട്ടിൽ കാല്കുത്തിയാൽ അന്ന് തീരും നിങ്ങൾ.നിങ്ങൾ എടുത്തണിഞ്ഞ ഈ.... മുഖം മൂടിയുണ്ടല്ലോ ആങ്ങളമാരോടുള്ള ഈ സ്നേഹം അത് ...
പ്രണബന്ധനം 6ഒരുവിധംകറക്കംഎല്ലാംകഴിഞ്ഞ അഞ്ചുപേരുംവൈകിട്ടാണ് വീട്ടിൽ തിരിച്ചെത്തിയത് വന്നപാടെ ആമിയും അച്ചുമോളും അഭിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചിരുന്നു ...
പ്രാണബന്ധനം 5ഇനി പറ ചേച്ചിയുടെ ഇന്നത്തെ അവസ്ഥക്ക് ആരാ കാരണം?അവളുടെ ചോദ്യത്തിന് മറുപടിപറയാൻ കഴിയാതെ വിനയൻ കുറ്റബോധത്തോടെ നിലത്തേക്ക്നോക്കി തളർന്നിരുന്നു ...
പ്രാണബന്ധനം 4എന്നാൽ അഭി ആ ചോദ്യം കേൾക്കാത്ത പോലെ ഇരുവരോടുമായ് സംസാരിച്ചിരുന്നുതനിക്ക് ഉത്തരം കിട്ടില്ലെന്ന് കണ്ട് വിനയൻ പതിയെ തിരിഞ്ഞു നടന്നു. അദ്ദേഹത്തിന് പിറകിലായ് അവളേ ...
പ്രാണബന്ധനം 3"Ok ok ഞാൻ നിർത്തി നീ പറഎന്താ കാര്യം "അവൾ പറയുന്ന കാര്യങ്ങൾ കേട്ട് അഭിയുടെ മുഖം ദേഷ്യത്താൽ ചുവന്നു."നീ...പേടിക്കണ്ട ഞാൻ വരാം നാട്ടിലേക്ക് ...
"ഹലോ........ രാഹുൽ...""എന്താ ഹരി രാവിലെതന്നെ എന്തേലും പ്രശ്നം ഉണ്ടോ?"പതിവില്ലാതെ രാവിലെ തന്നെ അവളുടെ കോൾ കണ്ടതും അവൻ സംശയത്തോടെ ചോദിച്ചു."ഹേയ്...... പ്രശ്നം..... പ്രശ്നം ഒന്നുല്ല."" ആണോ... ...
ഇനിയും ഇവരോട് ഒന്നും മറച്ചുവയ്ക്കാൻ പാടില്ലെന്ന തോന്നലിൽ അവൾ കണ്ണുകൾ അമർത്തിയടച്ചുകൊണ്ട് നേഹയുടെ കയ്യിൽ അമർത്തി പിടിച്ചു."പറയാം...... നീ വാ."എന്ന് പറഞ്ഞുകൊണ്ട് അഭി നേഹയേയും ശരദാമ്മയേയുംകൂട്ടി ...