മുന്നാറിലെ ദേവികുളത്ത്. ....രാത്രിയെ കീറിമുറിച്ച് നിഴൽ നീളുന്ന കാടിനരികിൽ…ഒരു പഴയ മോഡൽ ജീപ് പൊടിപടർന്ന് ഗ്രാമത്തിലേക്ക് കടന്നു.ആറടിയോളം ഉയരവും , കരുത്തുറ്റ ഉറച്ച ശരീരവും ,ചെറുതായി ...