പുറത്ത് ആകാശം പൊട്ടിപ്പൊളിഞ്ഞ് പെയ്യുന്ന തകർത്ത മഴയായിരുന്നു. ആ പഴയ ഉപേക്ഷിക്കപ്പെട്ട ഗോഡൗണിന്റെ കോൺക്രീറ്റ് തറയിൽ കെട്ടിക്കിടന്ന ചോരയെ ആ മഴവെള്ളം കഴുകിക്കളഞ്ഞുകൊണ്ടിരുന്നു.ലിയോ അവിടെ ശാന്തനായി ...