മോളുടെ പേരെന്താ... ഒരു വിറയാർന്ന സ്വരത്തിൽ തന്റെ അടുത്ത് ഇരിക്കുന്ന നാല് വയസ്സുകാരിയോട് ശാലിനി ചോദിച്ചു....ലോകത്തു ഒരമ്മക്കും സ്വന്തം കുഞ്ഞിന്റെ പേര്, ആ കുഞ്ഞിനോട് തന്നെ ...