ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത്തെ ദിവസം മോള് മറന്നോ..?. ☺️ പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ ഉപ്പയെയൊന്നു നോക്കി ചിരിച്ചു....? "എന്താ ഉപ്പാ.. കുറച്ചൂടെ ഉറങ്ങട്ടെ.. ഇന്നല്ലേ ഇങ്ങനെ പേടിക്കാതെ ഉറങ്ങാൻ പറ്റുള്ളൂ.. ?നാളെ മുതൽ ഞാനൊരു കുടുംബിനിയല്ലേ "... "എന്റെ മോള് പറയുന്നെ കേട്ടാൽ തോന്നും ഇത് ഇന്ന് മാത്രം ആണെന്ന്... ഇതെന്നും ഇങ്ങനെ തന്നെയല്ലേ"..?

1

അമീറ - 1

ആമി ... ആമി ... എഴുന്നേൽക്ക് മോളെ.... നേരം ഒരുപാടായി...ഇന്നത്തെ ദിവസം മോള് മറന്നോ..?. ️പുതപ്പിനുള്ളിൽ നിന്ന് തലമാത്രം പുറത്തേക്ക് ഇട്ട് കൊണ്ട് അവൾ ഉപ്പയെയൊന്നു ചിരിച്ചു...."എന്താ ഉപ്പാ.. കുറച്ചൂടെ ഉറങ്ങട്ടെ.. ഇന്നല്ലേ ഇങ്ങനെപേടിക്കാതെ ഉറങ്ങാൻ പറ്റുള്ളൂ.. നാളെ മുതൽ ഞാനൊരു കുടുംബിനിയല്ലേ "..."എന്റെ മോള് പറയുന്നെ കേട്ടാൽ തോന്നും ഇത് ഇന്ന് മാത്രം ആണെന്ന്... ഇതെന്നും ഇങ്ങനെ തന്നെയല്ലേ".."അത് പിന്നെ എന്റെ ഉപ്പിച്ചിയെ നിങ്ങൾക്കറിയാഞ്ഞിട്ട ഈ ഉറക്കിന്റെ സുഖം..". "ഹാ.. മതി ഉറക്കിന്റെ മഹത്വം വിളമ്പിയത്... പോയിഫ്രഷാവാൻ നോക്ക്..."ഉപ്പാനോട് കോക്രി കാണിച്ചു കൊണ്ട് അവൾ ഫ്രഷാവൻപോയി...തന്റെ മകളുടെ പോക്ക് കണ്ട് ഒരുനിമിഷം അയാളുടെ ചുണ്ടിൽ പുഞ്ചിരി തൂകി.. അതേ സമയം തന്നെ കണ്ണിൽ കണ്ണു നീർ ഉറഞ്ഞു കൂടി.. ആ കണ്ണുനീരിന് ഒരുപാട് നൊമ്പരങ്ങളുടെ കഥ പറയാനുണ്ടായിരുന്നു...,,, ഇത്‌ ആമി എന്ന അമീറയുടെ കഥയാണ്... ഹസ്സൻ അലവിക്ക് മൂന്നു മക്കളാണ്. ഒരു പെണ്ണും രണ്ട് ആണും. മൂത്തത് ശഹ്‌സാൻ(ഷാഹി ...കൂടുതൽ വായിക്കുക