അല്ലാഹു അക്ബർ. അജ്മൽ നിസ്കാരത്തിലായിരുന്നു... പതിവുപോലെ നിസ്കാരം കഴിഞ്ഞ് അവൻ രണ്ട് കൈകളും മുകളിലേക്ക് നീട്ടി പ്രാർത്ഥനയിൽ മുഴുകി... എന്നാൽ എന്തുകൊണ്ടോ അവന്റെ കണ്ണുകൾ കലങ്ങുന്നുണ്ടായിരുന്നു. ...