മേവാറിലെ പ്രശസ്ത യോദ്ധാവ് രാജാവാണ് റാണാ പ്രതാപൻ. 7.5 അടി ഉയരവും കരുത്തുമുള്ള റാണ തന്റെ കൊട്ടാരത്തിന്റെ മുറിയിൽ എന്തോ ആലോചിച്ച് നടക്കുകയാണ്. പെട്ടെന്ന് ഗേറ്റ്കീപ്പർ ...