സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 12

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

ഹോസ്റ്റലിലെ കടുത്ത നിയന്ത്രണങ്ങളിലും രഹസ്യമായി നിയന്ത്രണങ്ങള്‍ ഭേദിക്കുന്ന തന്‍റെ റൂംമേറ്റായിരുന്ന ഡയാന ആന്‍മേരിയ്ക്ക് ഒരു അത്ഭുതമായിരുന്നു... ക്രമേണ അത് അവളോടുളള ആരാധനയായി മാറി... ആണ്‍സുഹൃത്തുക്കള്‍ ധാരാളമുണ്ടായിരുന്ന ഡയാന ഒരു ഡ്രഗ്ഗ് അഡിക്റ്റായിരുന്നു എന്നുളള വിവരം ആന്‍മേരി അറിഞ്ഞിരുന്നില്ല... അറിഞ്ഞപ്പോഴേക്ക് വൈകിയിരുന്നു... അപ്പോഴേക്കും ആന്‍മേരിയുടെ മനസ്സും ശരീരവും ഡയാനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായി... ഹോസ്റ്റല്‍ മുറിയ്ക്കുളളില്‍ സ്വാതന്ത്യം ...കൂടുതൽ വായിക്കുക