ലാഫിംഗ് ഈവിള്‍ - ഭാഗം 1

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

മഞ്ഞ് പെയ്യുന്ന ഒരു തണുത്ത രാത്രി...പുല്‍കി തലോടുന്ന ഇളംകാറ്റിന്‍റെ താളത്തിനൊത്ത് കോടമഞ്ഞിന്‍റെ ആവരണം നീങ്ങിത്തുടങ്ങിയിരുന്നു...മെല്‍വിന്‍ കമ്പിളിപ്പുതപ്പ് ശിരസ്സിന് മേല്‍ വലിച്ചിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ക്ലോക്കിലെ മണിക്കൂര്‍, മിനിറ്റ് സൂചികള്‍ കൃത്യം പന്ത്രണ്ടിലെത്തി ഇണചേര്‍ന്ന സമയം...ഡിസംബര്‍ 3-ാം തീയതിയിലേക്കുളള ആദ്യ കാല്‍വയ്പ്…മഴമേഘങ്ങള്‍ക്കിടയില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന കൊല്ലിയാന്‍ അതിഭയങ്കരമായ ഇടിമുഴക്കത്തിന്‍റെ അകമ്പടിയോടെ ഭൂമിയിലേക്ക് തുളഞ്ഞ് ...കൂടുതൽ വായിക്കുക