Free Download Rainy season in memory by Sihabudheen chembilaly ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Short Stories പുസ്തകങ്ങൾ ഓർമയിലെ മഴക്കാലം Rainy season in memory book and story is written by Sihabudheen chembilaly in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Rainy season in memory is also popular in Short Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. ഓർമയിലെ മഴക്കാലം Sihabudheen chembilaly എഴുതിയത് മലയാളം Short Stories 3.3k 14.2k നീണ്ട പ്രവാസത്തിന്റെ അഞ്ചു വർഷം.കൊറോണ എന്ന മഹാ മേരി ഞങ്ങളെ പോലെയുള്ള എത്ര പ്രവാസികളുടെ സ്വപ്നങ്ങളാണ് തകർത്തുകളഞ്ഞത്. നാട്ടിൽ വരാൻ കഴിയാതെ മാനസികമായ പിരിമുറുക്കവും പേറി റൂമിലെ ഇരുട്ടിൽ ഉറക്കമില്ലാത്ത രാവിൽ നാട്ടിലെത്തിയാൽ ചെയ്തു തീർക്കാനുള്ള ഓരോ കാര്യങ്ങളും സ്വപ്നം കാണുമ്പോഴായിരുന്നു പഴയ കുട്ടിക്കാലം ഓർമയിൽ വന്നത്. അതെ ഇപ്പോൾ നാട്ടിൽ മഴക്കാലമാണ്.. മഴക്കാലം ...കൂടുതൽ വായിക്കുകഎന്നും മാനത്തെ മഴവില്ലുപോലെ തെളിഞ്ഞു നിൽക്കുന്ന മഴക്കാലം. വീണ്ടും ആ മഴക്കാലം ഈ മരുഭൂമിയിലെ കോൺക്രീറ്റ് ബിൽഡിങ്ങിൽ എസി യുടെ മുരൾച്ചയിൽ. എങ്ങോ നഷ്ടപ്പെട്ടുപോയ കുട്ടിക്കാലത്തിന്റെ വർണ ശബളമായ നെടുവീർപ്പുകളിൽ നിന്നും. ചരടുപൊട്ടിയ പട്ടം പോലെ എന്നെ ആ പഴയ അഞ്ചു വയസ്സുകാരനായി തറവാട് വീടിന്റെ ഉമ്മറപ്പടിയിൽ എത്തിച്ചു. ഒരു കർക്കിട മാസത്തിലെ വൈകുന്നേരം മാനത്തെ കാര്‍മേഘങ്ങള്‍ പെടുന്നനെ സിന്തൂര ചുവപ്പാർന്ന സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു ഉണങ്ങാനായ് ഇട്ടിരുന്ന തെങ്ങിന്റെ കൊതുമ്പലും മടലും മറ്റും വാരിവെക്കാനായ് ഉമ്മ കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക ഓർമയിലെ മഴക്കാലം കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും