സിൽക്ക് ഹൗസ് - 17

Chithra Chithu മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

രാഹുൽ എന്താണ് പറഞ്ഞതെന്ന് മനസിലാകാതെ ചാരു നിന്നു... "ഇവൻ ഇങ്ങനെ പലതും പറയും എങ്കിലും എന്റെ ആസിഫ്ക്ക എന്നെ ഒരിക്കലും പറ്റിക്കില്ല..."ചാരു മനസ്സിൽ ഉറച്ചു വിശ്വസിച്ചു ചാരു ബാത്റൂമിൽ നിന്നും വരുന്ന സമയം ആസിഫ് അവളെ നോക്കി... എന്നാൽ ചാരു അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല... എന്തോ അവളുടെ ശരീരം വിറക്കുന്ന പോലെ... ...കൂടുതൽ വായിക്കുക