Wings of Survival book and story is written by aNil Madhavan in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Wings of Survival is also popular in Anything in Malayalam and it is receiving from online readers very fast. Signup now to get access to this story. അതിജീവനത്തിന്റെ ചിറകുകൾ aNil Madhavan എഴുതിയത് മലയാളം എന്തും 581 Downloads 2.1k Views Writen by aNil Madhavan Category എന്തും വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം അതിജീവനത്തിന്റെ ചിറകുകൾനേരം ഏതാണ്ട് പത്ത് മണിയായിക്കാണും. പതിവുപോലെ പത്രത്തിന്റെ താളുകൾ മറിച്ചുനോക്കുകയായിരുന്നു ഞാൻ. പരസ്യങ്ങളില്ലാതെ ഒരു പത്രം നടത്തിക്കൊണ്ടുപോകുക എളുപ്പമല്ല. എങ്കിലും ചില ദിവസങ്ങളിൽ പരസ്യങ്ങൾക്കാണ് വാർത്തകളെക്കാൾ പ്രാധാന്യമെന്ന് തോന്നിപ്പോകും. ലഹരിക്കടത്തുകാരെ പിടികൂടിയ വാർത്തകൾ പതിവുപോലെ ഇന്നത്തെ പത്രത്തിലുമുണ്ടായിരുന്നു. അല്ലെങ്കിലും, ഇപ്പോൾ അതൊന്നും ആർക്കും വലിയ വാർത്തയായി തോന്നാറില്ല.പെട്ടെന്നാണ് കിളികളുടെ ഉച്ചത്തിലുള്ള ചിലയ്ക്കൽ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മുറ്റത്തെ മന്ദാരക്കൊമ്പിലിരുന്ന് കരിയിലപ്പക്ഷിയുടെ കുഞ്ഞുങ്ങൾ പരിഭ്രാന്തിയോടെ ശബ്ദിക്കുകയായിരുന്നു. അത് സാധാരണ ചിലയ്ക്കലല്ലെന്ന് പെട്ടന്ന് തന്നെ മനസ്സിലായി. ഏതോ അപകടം കണ്ടിട്ടുള്ള ഭീതിയുടെ ശബ്ദമായിരുന്നു അത്—ജീവനുവേണ്ടിയുള്ള നിലവിളി.ഞാൻ പത്രം മടക്കി ജനാലക്കരികിലേക്ക് നടന്നു.വേനൽക്കാലം ശക്തിപ്രാപിച്ചുതുടങ്ങിയിരുന്നു. ചുറ്റുപാടുമുള്ള മണ്ണ് വരണ്ടുണങ്ങിക്കിടക്കുന്നു. തോട്ടത്തിലെ ചെടികൾക്ക് രണ്ടു നേരം വെള്ളം നൽകിയിട്ടും ഉച്ചച്ചൂടിൽ അവ തളർന്നുപോകുന്നു. കായ്ഫലങ്ങൾ കുറഞ്ഞതിനാൽ പക്ഷികൾക്കും യഥേഷ്ടം ഭക്ഷണം കിട്ടാതെയായി. വിശപ്പും ദാഹവും കഠിനമായ ചൂടും അവയുടെയും നഗര ജീവിതം ദുഷ്കരമാക്കിയിരിക്കുന്നു.വേനൽച്ചൂട് കൂടുമ്പോൾ പക്ഷികൾക്കായി വെള്ളവും ചെറുധാന്യങ്ങളും നിറച്ച പാത്രങ്ങൾ മന്ദാരക്കൊമ്പിലും തോട്ടത്തിലെ മറ്റു മരക്കൊമ്പുകളിലും More Likes This പുരാണങ്ങളിൽ ഇല്ലാത്ത കഥകൾ (1) എഴുതിയത് BAIJU KOLLARA ജോൺ ചാക്കോയുടെ 4ആം ചരമദിനം എഴുതിയത് farheen കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories