The Download Link has been successfully sent to your Mobile Number. Please Download the App.
@chithrachithra122707
77
150.9k
303.9k
എനിക്ക് തോന്നിയ ചിന്തകൾ മറ്റുള്ളവരെ അറിയിക്കുന്നവൾ...
ഒരുപാട് പൂക്കൾ ഒരു ചെടിയിൽ പൂക്കും പക്ഷെ എന്തോ എന്നിൽ ഓരേ ഒരു പ്രണയം മാത്രമേ പൂക്കുകയുള്ളു... -Chithra Chithu
നിൻ അരികിൽ ഉള്ളപ്പോൾ ഞാൻ ഒരാളെ എനിക്ക് എത്രമാത്രം സ്നേഹിക്കാൻ കഴിയും എന്നറിഞ്ഞു.... നീ എന്നിൽ നിന്നും അകന്നപ്പോൾ സ്വയം എന്നെ എത്രമാത്രം സ്നേഹിക്കാൻ കഴിയും എന്നും പഠിച്ചു.. -Chithra Chithra
ഒരു യാത്ര ചെയ്തു നിന്നെ കാണാൻ ആഗ്രഹിച്ച എനിക്ക് മനസിലായില്ല അതിനേക്കാൾ വേഗത്തിൽ എന്റെ മനസ്സ് നിന്നെ കാണിച്ചു തരുന്നു എന്ന് -Chithra Chithra
ആണെന്നും പെണ്ണെന്നും വെത്യാസം ഇല്ലാത്ത ഓരേ ഒരു ബന്ധം ഫ്രണ്ട്ഷിപ്... എന്റെ കാമുകി എന്റെ കാമുകൻ,എന്റെ ഭാര്യ എന്റെ ഭർത്താവ്,എന്റെ അമ്മ എന്റെ അച്ഛൻ,എന്റെ അനുജത്തി എന്റെ ചേട്ടൻ... ഇങ്ങിനെ തരം തിരിക്കാതെ ഓരേ ഒരു ബന്ധം എന്റെ ഫ്രണ്ട് -Chithra Chithra
നീ എവിടെ പോയാലും എത്ര ദൂരം പോയാലും നീ എന്നിൽ ഉണ്ടെന്ന തിരിച്ചറിവിൽ ഞാൻ ജീവിക്കും ഈ ആയുസ് മുഴുവനും -Chithra Chithra
എല്ലാ പെണ്ണും ഭദ്ര കളിയാണ് അവളെ നിങ്ങൾ ശല്യം ചെയാതിരുന്നാൽ... അവളിലെ സ്ത്രീത്വം മറച്ചും വെയ്ക്കും ക്കാലം വരെ ഭൂമി ശാന്തസ്വാരൂപിണിയാണ്..ഓരോ പെണിനെയും അവളുടെ വികാരങ്ങളും മനസിലാക്കുക by chithu
ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക
By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"
പരിശോധന
ഡൗൺലോഡ് അപ്ലിക്കേഷൻ
അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക
Copyright © 2023, Matrubharti Technologies Pvt. Ltd. All Rights Reserved.
Please enable javascript on your browser