Best Malayalam Stories read and download PDF for free

ആ രാത്രികളിൽ..(part 2)
എഴുതിയത് Afthab Anwar️️️️️️️️️️️️️️️️️️️️️️
  • 246

_അന്നേ രാത്രികളിൽ_     Afthab anwar °°°°°°°°°°°°°°°°°°°°°°°°°°°°°°°°°       കൈൽ ഇത്രയും എഴുതിയ ശേഷം  അവന്റെ  ഡയറിയുടെ അടുത്ത പേജിൽ "ഓൺ ദോസ് നൈറ്റ്‌സ്" എന്നുള്ള ശീർഷകം എഴുതി . ഇതെഴുതിയപ്പോഴക്കും ജെന്നിനെ അവന്റെ  റുബി ആന്റി എന്തോ ആവശ്യത്തിനായി ...

ഹരിതാർജ്ജുനം ? - 1️⃣
എഴുതിയത് Athulya Chandrasekhar
  • 284

 ?? ഹരിതർജ്ജുനം ??    ഭാഗം - 0️⃣1️⃣?????????????????? " ഇന്ന് എന്താണോ പുതിയ പ്രശനം......എന്തായാലും നിനക്ക് ഭാഗ്യമുണ്ട്,രണ്ട് ചെറുക്കൻ മാർ ഒരേസമയം പ്രേമിക്കുന്നു....നിനക്ക് അതിൽ നിന്ന് ഒരാളെ അങ്ങു തിരഞ്ഞെടുത്ത പോരെ??? " " ഒന്ന് പൊടി ...അവന്മാർ ...

ആ രാത്രികളിൽ..
എഴുതിയത് Afthab Anwar️️️️️️️️️️️️️️️️️️️️️️
  • 862

_അന്നേ രാത്രികളിൽ_     Afthab anwar ©️അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കൈൽ ജെന്നർ അവന്റെ ആന്റിയുടെ  വീട്ടിലേക്ക് ഒരു നിർണ്ണായക സാഹചര്യത്തിൽ വീണ്ടും എത്തി .അഞ്ചു വർഷങ്ങൾ......                    ...

ലാഫിംഗ് ഈവിള്‍ - ഭാഗം 17
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • (11)
  • 1.6k

മണ്‍ട്രോ കാര്‍ട്ടറിന്‍റെ ജീവിതം തകര്‍ച്ചയുടെ അങ്ങേ അറ്റം എത്തിയിരുന്നു… തുടര്‍ച്ചയായുളള ലാഫിംഗ് ഗ്യാസ് നിറച്ച ഹുക്കയുടെ ഉപയോഗം മണ്‍ട്രോ കാര്‍ട്ടറെ ഭ്രാന്താവസ്ഥയിലെത്തിച്ചു… പലപ്പോഴും ഉന്മാദം ബാധിച്ചവനെ പോലെ മണ്‍ട്രോ കാര്‍ട്ടര്‍ പെരുമാറി… സ്വന്തം സ്ഥാപനത്ത

ലാഫിംഗ് ഈവിള്‍ - ഭാഗം 16
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 847

മണ്‍ട്രോ കാര്‍ട്ടര്‍…!!! 1874-ല്‍ ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ എന്ന സ്ഥലത്ത് ജനിച്ചു… രത്നവ്യാപാരിയായിരുന്ന കാര്‍ട്ടര്‍ ലൂക്കിന്‍റെയും ഭാര്യ എമ്മാ റോസിന്‍റെയും അഞ്ച് മക്കളില്‍ ഇളയവന്‍… കാര്‍ട്ടര്‍ ലൂക്കിന്‍റെ നാല് ആണ്‍മക്കളും അച്ഛന്‍റെ വ്യാപാരപാതയിലൂടെ സഞ്ചര

ലാഫിംഗ് ഈവിള്‍ - ഭാഗം 15
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 874

ഇന്‍റെന്‍സീവ് കെയര്‍ യൂണിറ്റിന് മുന്നിലെ ഇടനാഴിയില്‍ എസ്.ഐ ജയശങ്കര്‍ അസ്വസ്ഥനായി നിന്നു… ഫാദര്‍ ജോണ്‍പോളിന്‍റെ മൊബൈലിലേക്ക് ഏറെ നേരമായി വിളിക്കുന്നു… പക്ഷെ നിരാശയായിരുന്നു ഫലം… ഫാദര്‍ തോംസണ്‍ പെരേരയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കുന്നില്ല… ശ്വാസം കിട

ലാഫിംഗ് ഈവിള്‍ - ഭാഗം 14
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 716

കറുത്തിരുണ്ട് കിടന്നിരുന്ന ആകാശത്ത് വെളളിയടയാളം വരച്ച് മിന്നല്‍പ്പിണരുകള്‍ വെട്ടിത്തിളങ്ങി ഭൂമിയ്ക്ക് മേല്‍ തീപ്പന്തം പോലെ ജ്വലിച്ചു… അതിശക്തമായ ഇടിമുഴക്കത്തില്‍ ഭൂമിയുടെ അടിത്തട്ട് വരെ പ്രകമ്പനം കൊണ്ടു… മരച്ചില്ലകളില്‍ ചേക്കേറിയിരുന്ന പറവകള്‍ വരാനിരിക്കു

ലാഫിംഗ് ഈവിള്‍ - ഭാഗം 13
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 775

സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഫാദര്‍ ജോണ്‍പോളും തോംസണ്‍ അച്ചനും ഏറെ നേരം മണ്‍ട്രോ ക്വോട്ടേഴ്സ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു… തോംസണ്‍ അച്ചനും തന്നില്‍ അമിതമായ പ്രതീക്ഷ അര്‍പ്പിച്ചിരിക്കയാണെന്ന് ഫാദര്‍ ജോണ്‍പോളിന് തോന്നി… അത്താഴത്തിന് ശേഷം തന്‍റെ കൈവശമുളള പുസ്തക

ലാഫിംഗ് ഈവിള്‍ - ഭാഗം 12
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • (12)
  • 809

ഡിസംബര്‍ 28… പ്രാതലിന് ശേഷം വെറുതെ പളളിയങ്കണത്തിലൂടെ ഫാദര്‍ ജോണ്‍പോളും തോംസണ്‍ അച്ചനും നടന്നു… അല്‍പ്പം അകലെയായി പടിക്കെട്ടുകള്‍ കയറി വരുന്ന കവാടത്തിന് സമീപം ഒരു കുഞ്ഞിനെ മാറോട് ചേര്‍ത്ത് ചിറക് വിരിച്ച് നില്‍ക്കുന്ന മാലാഖയുടെ വലിയ പ്രതിമയിലേക്ക് ഫാദര്‍ ...

ഒരു ഇഫ്താർ വിരുന്ന്
എഴുതിയത് Afthab Anwar️️️️️️️️️️️️️️️️️️️️️️
  • 974

1983 ലെ ഒരു ഇഫ്താർ. ഇന്റുപ്പാക്കന്ന് പ്രായം അഞ്ച് വയസ്സായതേയുള്ളു. ഇപ്പുമ്മാക്ക്(ഉപ്പയുടെ ഉമ്മാക്ക്‌) ഒരേയൊരു മകനേയുള്ളു. അതെന്റെ ഉപ്പയാണ്. എന്താന്നു വച്ചാൽ ഇന്റെ ഇപ്പൂപ്പ(ഉപ്പയുടെ ഉപ്പ) ഉപ്പ പിറക്കുന്നതിന് മുമ്പ് തന്നെ ഇഹലോകത്തിൽ നിന്ന്  വിമുക്തി നേടി(മര

ലാഫിംഗ് ഈവിള്‍ - ഭാഗം 11
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 1k

''എന്താ പതിവില്ലാത്തൊരു ചിന്ത…?"സന്ധ്യയ്ക്ക് ജോലി കഴിഞ്ഞെത്തിയ ആല്‍വിന്‍ വസ്ത്രങ്ങള്‍ പോലും മാറാതെ ചിന്താധീനനായി ഇരിക്കുന്നത് കണ്ട് ബീന ഉത്ക്കണ്ഠയോടെ ചോദിച്ചു… ബീനയുടെ കൈകളില്‍ നിന്ന് ആവി പറക്കുന്ന ചായക്കപ്പ് വാങ്ങിക്കൊണ്ട് ആല്‍വിന്‍ ഒന്ന് മന്ദഹസിക്കാന്‍

ലാഫിംഗ് ഈവിള്‍ - ഭാഗം 10
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 964

എസ്.ഐ ജയശങ്കര്‍ ആ മുഖത്തേക്ക് നോക്കിയിരുന്നു പോയി… തേജസ്സുളള മുഖം… ശാന്തമായതും എന്നാല്‍ തിളക്കമുളളതുമായ കണ്ണുകള്‍… നീണ്ട നാസിക മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നു… ക്ലീന്‍ ഷേവ്… സദാ മന്ദഃസ്മിതം തൂകുന്ന ചുണ്ടുകള്‍… അതായിരുന്നു ഫാദര്‍ ജോണ്‍പോള്‍… ഫാദര്‍ ജോണ്‍പോള

ലാഫിംഗ് ഈവിള്‍ - ഭാഗം 9
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 975

ഡിസംബര്‍ 22… ഫാദര്‍ തോംസണ്‍ പെരേര മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ആകാംശയോടെ കാതോര്‍ത്തു… അങ്ങേ തലയ്ക്കല്‍ നിന്ന് റിംഗ് ശബ്ദം കേള്‍ക്കാം… ''ഹലോ…''ഫാദര്‍ സാമിന്‍റെ സ്വരം ഒരു കുളിരലകള്‍ പോലെ ഫാദര്‍ തോംസണ്‍ പെരേരയുടെ കാതുകളില്‍ വന്ന് പതിഞ്ഞു… ...

ലാഫിംഗ് ഈവിള്‍ - ഭാഗം 8
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 969

ഉറക്കം വരാതെ രഞ്ജു തിരിഞ്ഞും മറിഞ്ഞും കിടന്നു… മനസ്സിലെ അസ്വസ്ഥതകള്‍ അഗ്നിപര്‍വ്വതം കണക്കെ പുകഞ്ഞ് ശരീരമാകെ പടര്‍ന്നു… അവന്‍ ഒരുനിമിഷം തന്‍റെ അച്ഛനെയും അമ്മയും ഓര്‍ത്തു… അവര്‍ അവന്‍റെ മനസ്സിലേക്ക് ഒരു നൊമ്പരമായി പടര്‍ന്ന് കയറി… അവന്‍റെ അകക്കണ്ണില്‍ നീണ്ട്

ലാഫിംഗ് ഈവിള്‍ - ഭാഗം 7
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • (13)
  • 1.1k

അന്നും പതിവ് പോലെ ദേവിയെ കാത്ത് രഞ്ജു ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു... ദേവിയെ കണ്ടതും രഞ്ജു അവളുടെ മുഖത്തേക്ക് നോക്കി മ്ലാനമായി ചിരിച്ചു... ''എന്തേയ് മുഖത്തൊരു വല്ലായ്ക...?''രഞ്ജുവിന്‍റെ മുഖത്തുണ്ടായ ഭാവവ്യത്യാസം തിരിച്ചറിഞ്ഞ ദേവി ചോദ

ലാഫിംഗ് ഈവിള്‍ - ഭാഗം 6
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 982

ദേവിയെ കാത്ത് പതിവ് പോലെ രഞ്ജു ബസ് സ്റ്റോപ്പില്‍ നിന്നിരുന്നു... ബസ്സില്‍ നിന്ന് ഇറങ്ങി വന്ന ദേവിയുടെ മുഖത്തായിരുന്നു രഞ്ജുവിന്‍റെ കണ്ണുകള്‍... ''എന്താടോ മുഖത്തൊരു വല്ലായ്ക...?"അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ട് രഞ്ജു ചോദിച്ചു... ഒന്നുമില്ലെന്ന അര്‍ത്ഥ

ലാഫിംഗ് ഈവിള്‍ - ഭാഗം 5
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 1.2k

''സര്‍... മെല്‍വിന്‍റേത് ഒരു കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നില്ല... രണ്ടാമതൊരാളുടെ വിരലടയാളങ്ങള്‍ മെല്‍വിന്‍റെ ശരീരത്തിലോ ആ മുറിയിലെ മറ്റേതെങ്കിലും വസ്തുക്കളിലോ പതിഞ്ഞിട്ടില്ല... പക്ഷെ...''അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ ശേ

ലാഫിംഗ് ഈവിള്‍ - ഭാഗം 4
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 1.2k

കനത്ത മഞ്ഞിന്‍റെ ആവരണം മുന്നിലെ കാഴ്ചകളെ മറച്ചിരുന്നു... കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു... തണുപ്പിന്‍റെ ആധിക്യം വര്‍ദ്ധിച്ച് കൊണ്ടിരുന്നു... അടുത്ത നിമിഷം എന്തോ ബൈക്കിന് കുറുകെ ചാടിയതായി ഐസക്കിന് തോന്നി... പെട്ടെന്ന് ഐസക്ക് ബൈക്ക് വെട്ടിത്തിരിച്ച

കല്യാണ വീട്ടിലെ പ്രണയം - 1
എഴുതിയത് Salu
  • 4k

കല്യാണ വീട്ടിലെ പ്രണയം .                           1മലപ്പുറത്തെ ഞങ്ങളുടെ കല്യാണ വീടുകൾ ഒരു പ്രത്യേക ഹരം തന്നെയാണ്... കൂടിക്കാണും..ല്ലെ.? പലരുടെയും അനുഭവ കഥ ആയിരിക്കും ഇത്...  ...

ലാഫിംഗ് ഈവിള്‍ - ഭാഗം 3
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 1.4k

മെല്‍വിന്‍റെ മൃതശരീരം അടക്കം ചെയ്യാനായി സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ചിന്‍റെ കാടും പടലും പിടിച്ച് കിടന്ന തെമ്മാടിക്കുഴിയുടെ ഒരുഭാഗം തോട്ടം തൊഴിലാളികളെ നിര്‍ത്തി വൃത്തിയാക്കിയിരുന്നു... പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് ശേഷവും അവകാശികളാരും ഏറ്റെടുക്കാന്‍ വരാത്ത

വായനയിലൂടെയുള്ള ക്രിയാത്മകത......
എഴുതിയത് Riyas MA
  • 902

 ചരിത്രത്തിൽ  സർഗ്ഗാത്മകമായി മുന്നിൽ  നിൽക്കുന്ന പലരെയും  നാം കണ്ടിട്ടുണ്ട് അവരുടെ മുമ്പിലും 24 മണിക്കൂർ തന്നെയാണ് ഉണ്ടായിരുന്നത്, എന്നാൽ ജീവിതകാലത്തിനിടയിൽ അവർ ചെയ്തു കൂട്ടിയ കാര്യങ്ങൾ നമ്മെ അത്ഭുതപ്പെടുതാതിരിക്കില്ല.     ക്രിയാത്മകമായി സമയത്തെ  ഉപയോഗിക്

ലാഫിംഗ് ഈവിള്‍ - ഭാഗം - 2
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 1.5k

എസ്.ഐ ജയശങ്കര്‍ ഫോണ്‍കോള്‍ അവസാനിപ്പിച്ച് എഴുന്നേറ്റു... ''ടീ പ്ലാന്‍റേഷന്‍റെ ഉടമസ്ഥതതയിലുളള മണ്‍റോ ക്വോട്ടേഴ്സുകളൊന്നില്‍ ഒരു ജീവനക്കാരന്‍ മരിച്ച് കിടക്കുന്നത്രെ... വേഗം അവിടേക്ക് എത്തണം...''ജയശങ്കര്‍ കോണ്‍സ്റ്റബിള്‍ സുരേഷിനോടും മറ്റ് സിവില്‍ പൊലീസ് ഉദ്യ

ലാഫിംഗ് ഈവിള്‍ - ഭാഗം 1
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • (14)
  • 3.5k

മഞ്ഞ് പെയ്യുന്ന ഒരു തണുത്ത രാത്രി...പുല്‍കി തലോടുന്ന ഇളംകാറ്റിന്‍റെ താളത്തിനൊത്ത് കോടമഞ്ഞിന്‍റെ ആവരണം നീങ്ങിത്തുടങ്ങിയിരുന്നു...മെല്‍വിന്‍ കമ്പിളിപ്പുതപ്പ് ശിരസ്സിന് മേല്‍ വലിച്ചിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ക്ലോക്കിലെ മണിക്കൂര്‍, മിനിറ്

തൂവാല
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 1.3k

രാത്രി 8 മണി..മനോജ് വിശ്വനാഥന്‍ കാറിന്‍റെ വേഗത അല്‍പ്പം വര്‍ദ്ധിപ്പിച്ചു...വിജനയായ പാത..ഗതാഗത തിരക്കില്ലാതെ സ്വസ്ഥമായി ഡ്രൈവ് ചെയ്യുന്നതിന് മനോജ് ഒരു ഇട റൂട്ട് കണ്ടെത്തുകയായിരുന്നു...ഇനിയും രണ്ട് മണിക്കൂര്‍ സമയം വേണം വീട്ടിലെത്താന്‍..കണ്ണുകളില്‍ ഇടയ്ക്കിട

നിഴൽ
എഴുതിയത് Fathima Farhana.k
  • 1.2k

*നിഴൽ* അമ്മേ...അവൾ ഇടറിയ സ്വരത്തോടെ ഞെട്ടി ഉണർന്നു.ചുറ്റിലും ഇരുട്ട് മാത്രം.ഗായത്രി ചുവരിലെ സ്വിച്ച് ബോഡ് പരതി.സമയം 2am ആയിട്ടുള്ളു.ഏതോ ഒരു ദുസ്വപ്നം അവളെ വേട്ടയാടിയതായിരുന്നു.അവളുടെ ഓർമ്മയിൽ ഒരു നിഴൽ മാത്രമേ അവശേഷിക്കുന്നൊള്ളു.ഈശ്വരാ ഒരു നിഴലിനെ കണ്ടിട്ട

ഒരു അമാവാസി രാവില്‍... - ഭാഗം 3
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • (13)
  • 1.2k

ചീവീടിന്‍റെ ശബ്ദം മനു ശങ്കറിന്‍റെ കാതുകളില്‍ വന്ന് അലച്ച് അലോസരപ്പെടുത്തി കൊണ്ടിരുന്നു... മഴപെയ്ത് തണുത്ത അന്ത:രീക്ഷം...അമാവാസി രാത്രി ആയതിനാല്‍ ആകാശവും ഭൂമിയും കൂരിരുട്ടിന്‍റെ പിടിയിലമര്‍ന്നിരുന്നു..മൊബൈല്‍ ടോര്‍ച്ചിന്‍റെ പ്രകാശത്തില്‍ മനു വടവൃക്ഷങ്ങള്‍ക

ഒരു അമാവാസി രാവില്‍... - ഭാഗം 2
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 1.2k

രാവേറെ ചെന്ന് തുടങ്ങിയിരുന്നു...അമാവാസി ആയതിനാല്‍ ആകാശം പൂര്‍വ്വാധികം ഇരുട്ട് മൂടി കിടക്കുന്നു...കനത്ത ഇരുട്ടിനെ കീറിമുറിച്ച് തീവ്രപ്രകാശം പരത്തി മഹേന്ദ്രന്‍തമ്പിയുടെ ബ്ലാക്ക് എക്സ്.യു.വി കൂറ്റന്‍ വൃക്ഷങ്ങള്‍ ഇരുവശവും പടര്‍ന്ന് പന്തലിച്ച പാതയിലൂടെ പാഞ്ഞു.

ഒരു അമാവാസി രാവില്‍... - ഭാഗം 1
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 2.5k

''ടേയ് അണ്ണാ... ഇനി ഇന്ന് അങ്ങോട്ട് പോകണോ...? നേരം ഇരുട്ടി... അവിടെ ചെല്ലുമ്പോഴേക്ക് ഒമ്പത് പത്ത് മണിയാകും..'' സജയന്‍ ശിവനോട് പറഞ്ഞു...ലേശം പിരിച്ച് വച്ച മീശ തടവി ശിവന്‍ സജയനെ തറപ്പിച്ച് നോക്കി പറഞ്ഞു:''ഞാന്‍ ഒന്ന് വിചാരിച്ചാല്‍ അത

അറുകൊല ചാത്തന്‍ - ഭാഗം 2
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • (11)
  • 1.3k

കരഞ്ഞു തളര്‍ന്ന് അവശയായ വസുധ ദാമോദരന്‍ വൈദ്യര്‍ നല്‍കിയ മരുന്ന് കഴിയ്ക്കാന്‍ കൂട്ടാക്കിയില്ല....''എന്‍റെ കുട്ടിക്കൊപ്പം എനിക്കും പോയാ മതിയേ...''വസുധ പതം പറഞ്ഞ് കരഞ്ഞു...''നെനക്ക് ഒരു കുഞ്ഞൂടെ ഒണ്ട് വസുധേ... അവളെ ഒന്ന് ഓര്‍ക്കെടീ കൊ

അറുകൊല ചാത്തന്‍ - ഭാഗം 1
എഴുതിയത് ഹണി ശിവരാജന്‍ .....Hani Sivarajan.....
  • 2.1k

ചീവീടിന്‍റെ ചിലമ്പല്‍ ചന്ദ്രന്‍റെ കാതില്‍ വന്നു പതിച്ചു...ഇടവപ്പാതിയായത് കൊണ്ടാകാം കുറ്റാകൂരിരുട്ട് അന്തരീക്ഷത്തിനെ വിഴുങ്ങുന്നത്...കയ്യിലെ ചൂട്ടും കത്തി തീര്‍ന്നിരിക്കുന്നു....ചില്ലോളിക്കാവിലെ വേലകളി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക് മടങ്ങുകയാണ് ചന്ദ്രന്‍...സമ