ABHI stories download free PDF

പുനർജനി - 4

by ABHIJITH K.S
  • (5/5)
  • 3.8k

അവിടം വിട്ടിറങ്ങിയ ശേഷം ആദി ഏതോ സ്വപ്നലോകത്തിൽ മുങ്ങിപ്പോയവനെപ്പോലെ നടന്നു തുടങ്ങി.അവന്റെ കണ്ണുകൾക്ക് മുന്നിൽ വഴിയുണ്ടായിരുന്നു പക്ഷേ മനസ്സിൽ ലക്ഷ്യമില്ല.എങ്ങോട്ട് പോകും?എന്ത് ചെയ്യും?ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല.കാലുകൾ ...

വിലയം - 12

by ABHIJITH K.S
  • 2.4k

അവൻ തിരിഞ്ഞു ജീപ്പിലേയ്ക്ക് നടന്നുസ്റ്റിയറിംഗ് വീലിൽ കൈ വച്ചപ്പോൾ പോലും, അവന്റെ കണ്ണുകളിൽ മേഘയുടെ പ്രതിഛായ നില നിന്നിരുന്നു.ഇവൾ ഒരു അഹങ്കാരി തന്നെ.ഇവളെ സഹിക്കുന്നവന് ഒരു ...

പുനർജനി - 3

by ABHIJITH K.S
  • 3.6k

അവ്യക്തമായ ആ രൂപംആ ഇടറുന്ന ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങികേൾക്കുന്നു.ആദിയുടെ നെഞ്ച് വേഗത്തിൽ ഉയർന്നിറങ്ങുംപോലെഅവൻ ഞെട്ടി വിയർപ്പോടെ ബെഡിൽ നിന്ന് എഴുന്നേറ്റു.ആാാ......അവന്റെ ഉള്ളിൽ നിന്നും ഒരു ...

വിലയം - 11

by ABHIJITH K.S
  • 2.5k

മാധവൻ വീണ്ടും ഒരു ദീർഘശ്വാസം വിട്ടു.“അജയ്… നീ ജയിലിൽ പോയതിനു ശേഷം ഇവിടെ എല്ലാം പതിയെ മാറിതുടങ്ങിയിരുന്നു. നിന്റെ അച്ഛൻ വിശ്വനാഥൻ… എല്ലാം കരുത്തോടെ കണ്ട് ...

വിലയം - 10

by ABHIJITH K.S
  • 4.7k

അതേ സമയം,അജയ് ദേവികുളത്തേക്ക് പോകുവാൻ തയ്യാറെടുക്കുകയായിരുന്നു.ജീപ്പിന്റെ എഞ്ചിൻ ശബ്ദംആ പ്രഭാതത്തിന്റെ നിശ്ശബ്ദത തുളച്ച്അജയുടെ കാതുകളിലേക്കെത്തി.അവൻ തല ഉയർത്തികണ്ണുകൾ ചുരുട്ടിആ ജീപ്പ് ആരുടെ വരവാണെന്ന് തിരിച്ചറിയാൻ ശ്രമിച്ചു.തേയിലത്തോട്ടങ്ങളുടെ ...

പുനർജനി - 2

by ABHIJITH K.S
  • (0/5)
  • 5.2k

ആ നഗരത്തിന്റെ മിന്നിമറയുന്ന വിളക്കുകളിലേക്ക് നോക്കി കുറച്ചു നിമിഷം ആരും ഒന്നും പരസ്പരം മിണ്ടാതെ നിന്നു.അരുൺ ആണ് മൌനം തകർത്തത്.അവൻ കൈയിൽ പിടിച്ചിരുന്ന ബിയർ കുപ്പി ...

വിലയം - 9

by ABHIJITH K.S
  • 4.5k

സൂര്യനെല്ലിയിലെ മലകൾക്കിടയിലൂടെ വളഞ്ഞു വളഞ്ഞ വഴികളിൽ കാർത്തിക്കിന്റെ ബൈക്ക് പാഞ്ഞു.മൃദുലമായ കാറ്റ് മഞ്ഞിന്റെ കടുപ്പം കുറച്ചിരുന്നുവെങ്കിലും, മലകളുടെ ഇടയിലൂടെ നീളുന്നകോടമഞ്ഞിന്റെ വെള്ള മറഇപ്പോഴും ഭൂമിയെ ചുറ്റിപറ്റിയിരുന്നു.മാളിയേക്കൽ ...

പുനർജനി - 1

by ABHIJITH K.S
  • (0/5)
  • 10.8k

പാർക്കിലൂടെ നടക്കുമ്പോൾ, ആദിയുടെ ഹൃദയമിടിപ്പ് പതിയെ വേഗം കൂട്ടി തുടങ്ങി.“ഇതെന്താ… ഇതുവരെ അനുഭവിക്കാത്തൊരു വികാരം…”അവൻ ചെറുതായി ശ്വാസം പിടിച്ചു, കൈ നെഞ്ചിന് മുകളിൽ വെച്ചു.ചുറ്റുപാടിലെ ശബ്ദങ്ങൾകുട്ടികളുടെ ...

വിലയം - 8

by ABHIJITH K.S
  • (5/5)
  • 3.6k

മുറിയിലെ വെളിച്ചം മങ്ങിയിരുന്നു ചൂളയുടെ തീയിൽ നിന്നുള്ളപ്രകാശം ചുമരുകളിൽ പതിഞ്ഞ് മന്ദഗതിയിൽ കുലുങ്ങുന്ന നിഴലുകൾ സൃഷ്ടിച്ചു.നിഖിൽ കൊണ്ടുവന്ന ചില്ലുകുപ്പി മേശപ്പുറത്ത് പതിഞ്ഞപ്പോൾ ആ ശബ്ദം ശൂന്യമായ ...

വിലയം - 7

by ABHIJITH K.S
  • (0/5)
  • 2.5k

അജയ്‌ തന്റെ മനസ്സിലെ ചിന്തകളുടെ വലയിൽ നിന്ന് മുക്തനായി. മുഖത്ത് ഒരു ഗൗരവത്തിന്റെ മൂടൽ, പാദങ്ങളിലെ ചുവടുകൾ അളന്നുനീങ്ങി അവൻ കോൺഫറൻസ് ഹാളിന്റെ വാതിലിലേക്ക് എത്തിവാതിൽക്കൽ ...