Vilayam - 9 book and story is written by ABHIJITH K.S in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Vilayam - 9 is also popular in Thriller in Malayalam and it is receiving from online readers very fast. Signup now to get access to this story.

വിലയം - 9

ABHI എഴുതിയത് മലയാളം Thriller

സൂര്യനെല്ലിയിലെ മലകൾക്കിടയിലൂടെ വളഞ്ഞു വളഞ്ഞ വഴികളിൽ കാർത്തിക്കിന്റെ ബൈക്ക് പാഞ്ഞു.മൃദുലമായ കാറ്റ് മഞ്ഞിന്റെ കടുപ്പം കുറച്ചിരുന്നുവെങ്കിലും, മലകളുടെ ഇടയിലൂടെ നീളുന്നകോടമഞ്ഞിന്റെ വെള്ള മറഇപ്പോഴും ഭൂമിയെ ചുറ്റിപറ്റിയിരുന്നു.മാളിയേക്കൽ ബംഗ്ലാവിന്റെഇരുമ്പ് ഗേറ്റ് കടന്ന് ആ ബൈക്ക് മുൻവശത്തെ തുറസ്സായ മുറ്റത്ത് എത്തി നിന്നു. ബംഗ്ലാവിന്റെ ചുമരുകളിൽ വീണിരുന്നസൂര്യന്റെ കിരണങ്ങൾഅവിടുത്തെ പഴക്കവും ഭാരവും കൂടുതൽ വിളിച്ചോതുന്നതുപോലെ.ബൈക്കിന്റെ ശബ്ദം അടങ്ങിയപ്പോൾ ...കൂടുതൽ വായിക്കുക