ഹരിതാർജ്ജുനം ? - 1️⃣

  • 14.5k
  • 5.1k

?? ഹരിതർജ്ജുനം ?? ഭാഗം - 0️⃣1️⃣?????????????????? " ഇന്ന് എന്താണോ പുതിയ പ്രശനം......എന്തായാലും നിനക്ക് ഭാഗ്യമുണ്ട്,രണ്ട് ചെറുക്കൻ മാർ ഒരേസമയം പ്രേമിക്കുന്നു....നിനക്ക് അതിൽ നിന്ന് ഒരാളെ അങ്ങു തിരഞ്ഞെടുത്ത പോരെ??? " " ഒന്ന് പൊടി ...അവന്മാർ 2ഉം എന്റെ ഫ്രണ്ട്‌സ് ആ..അതിനപ്പുറം ഒന്നുമില്ല നീ വന്നേ ഇന്ന ആ ദോറോത്തി യുടെ ക്ലാസ്സ് ആ അവരുടെ ഒരു വൃത്തവും വ്യാസവും വാ...." വാ പൊളിച്ചിരിക്കണ്ട എന്താ സംഭവം എന്നു ഞാൻ പറയാം എന്നെ മനസിലായില്ലേ ഞാൻ തന്നെ അതുല്യ.....ഇപ്പോ പോയ 2 എണ്ണം ആരാണെന്ന് ചോദിച്ചാൽ നായികയും കൂട്ടുകാരിയും മനസ്സിലായല്ലോ ....നമ്മുടെ നായിക ഹരിത കൂട്ടുകാരി അപർണ..... അവർ 10 ആം ക്ലാസ്സിൽ പഠിക്കുന്നു....പരീക്ഷ വരുവല്ലേ extra class ഇന് നേരത്തെ ഇറങ്ങിയതാണ് രണ്ടും ..ഇന്ന് maths ആണ് വിജയലക്ഷ്മി ടീച്ചർ ( ദോറോത്തി) കുറച്ചു ഹൊറർ ആണ്.... അങ്ങനെ ക്ലാസ് ഒക്കെ കഴിഞ്ഞു ലഞ്ച് ബ്രേക്