ആ രാത്രികളിൽ part 3

  • 18.6k
  • 8.2k

ജെൻ : നവാല നീ തമാശയാക്കല്ലേ..അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ കാര്യങ്ങളല്ലേ..?പക്ഷെ ഉറക്കം അങ്ങനെയാണോ..?എല്ലാ കാര്യങ്ങളും ഒപ്പം ചെയ്ത് തീർക്കുന്ന നമുക്കിടയിൽ ഉറക്കത്തിനു മാത്രമായി ഒരു മറ എന്തിനാ നവാലാ..?ഞാൻ വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങൾ .ഞാനാ പറഞ്ഞത് അവന് കുറച്ചൂടെ വാശി കൂടാൻകാരണമായി . നവാല : നീ എന്താണീ പറയുന്നത് ജെൻ ? മോമും അങ്കിളും ഒക്കെ അതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?പ്രായപൂർത്തിയായ ആണും പെണ്ണും ഒന്നിച്ച് ഉറങ്ങാനൊന്നും പാടില്ല ജെൻ .അതിന് അങ്കിളും മോമും സമ്മതിക്കുകയുമില്ല .അതൊന്നും ശരിയാകില്ല ജെൻ .ജെൻ : അതിനെന്തിനാ സമ്മതം ?പഠിച്ചു കഴിഞ്ഞ് നമുക്ക് രണ്ടു പേർക്കും നിന്റെ കട്ടിലേൽ ഇവിടെത്തന്നെ അങ്ങ് കിടന്നുറങ്ങിയാൽ പോരേ ?നവാല : അല്ല ജെൻ..?അപ്പൊൾ അത് മോം കാണില്ലേ ?അതോടുകൂടെ നമ്മുടെ ഒന്നിച്ചുള്ള പഠിപ്പും കളിയുമൊക്കെയങ്ങ് തീരും .നിനക്കതാണോ വേണ്ടത് ?നമ്മുടെ ഇപ്പോഴുള്ള സ്വാതന്ത്ര്യവും കോഞ്ഞാട്ടയാകും .ജെൻ : ഇതിലിപ്പോ അത്രമാത്രം എന്തിരിക്കുന്നെടോ ?പഠിക്കുന്നതിനും കളിക്കുന്നതിനുമിടയിലൊക്കെ നീ