ആ രാത്രികളിൽ..(part 4)

  • 19.5k
  • 7.3k

_അന്നേ രാത്രികളിൽ_ Afthab anwar ©️ Part 4ജെൻ : അതെന്തേ അങ്ങനെ തോന്നി .ഞാനതിന് അതിൽ നമ്മളുമായി ബന്ധപ്പെട്ടുള്ള ഒന്നും അതിൽ എഴുതീട്ടില്ലല്ലോ ..?നവാല : ഫസ്റ്റ് ക്ലൂ നീ അഞ്ചു വർഷങ്ങൾക്കു ശേഷം ആദ്യമായി ഇവിടെ വരുമ്പോൾ എഴുതുകയാണെങ്കിൽ ആ അഞ്ച് വർഷം മാറിനിൽക്കാനുള്ള കരണമല്ലാതെ വേറൊന്നും എഴുതാൻ വഴിയില്ല .സെക്കന്റ്‌ ക്ലൂ നീ എഴുതിയതിൽ തന്നെ ഉണ്ട് .അവസാനമായി എഴുതിയ ഓൺ ദോസ് നൈറ്റ്‌സിനു മുമ്പായി അഞ്ചു വർഷം ഇവിടേക്ക് വരാതിരുന്നതിനുള്ള കാരണം അറിയേണ്ടേ എന്നു ചോദിച്ചാണ് .തേർഡ് ക്ലൂ അവസാനമെഴുതിയത് ഓൺ ദോസ് നൈറ്റ്‌സ് എന്നാണ് .ഇത്രയും കിട്ടിയാൽ നിന്നെ നന്നായി അറിയാവുന്ന എനിക്ക് മനസ്സിലാകും നീ എന്താണ് എഴുതാൻ വരുന്നതെന്ന്.ബിഫോർ ഫൈവ് ഇയേഴ്സ് മുമ്പ് നടന്ന ഇൻസിഡന്റ്സ് ആണ് നീ എഴുതാൻ ഉദ്ദേശിച്ചതെന്ന് നീ കൊടുത്ത തലക്കെട്ടിലൂടെ തന്നെ എനിക്ക് മനസ്സിലായി ."ജെൻ : നീയൊന്നു പോയെ..ഹോ പിന്നേ 5 വർഷം