ആ രാത്രികളിൽ(part 5)

  • 18k
  • 6.3k

Afthab anwar©️അന്നേ രാത്രികളിൽ..part 5 ..ഇപ്പോൾ നെറ്റിത്തടം മുതൽ കാൽവിരലുകൾ വരെയും ഒട്ടിച്ചേർന്നു കിടക്കുന്ന കൗമാര ജോഡികളായി ഞങ്ങൾ പരിണമിച്ചു കഴിഞ്ഞിരുന്നു .ജെന്നിന്റെ കൈകൾ എന്റെ ഒബ്ലിക്സ് ഭാഗത്തു നിന്നും നന്നായി വിറക്കുന്നുണ്ടായിരുന്നു .സദാ വിശാലമായിരിക്കുന്ന ഒഴിഞ്ഞ പുറം ഭാഗത്തോട്ട് സഞ്ചരിക്കാൻ അത് വെമ്പിയിരുന്നു .സഞ്ചരിക്കാൻ വെമ്പിയിരുന്ന ഭാഗത്തേക്കെല്ലാം കൈവിരലുകളെയും കൊണ്ട് ഒരു കൈപ്പടം പാഞ്ഞുനടന്നു .അത്രയൊക്കെ ആയപ്പോഴേക്കും എനിക്ക് ഉറക്കത്തീന്ന് ഒരു തെല്ലു ബോധം വന്നു .ആ തെല്ലു ബോധം മതിയായിരുന്നില്ല അവനെ എതിർക്കാൻ .ജെൻ എന്നെ അവനിലോട്ട് ആവാഹിച്ചു ചേർത്തു പിടിക്കും പോലെ അവനെയും എന്നിലേക്ക് ചേർക്കാനേ ആ തെല്ലുബോധം എന്നെ സഹായിച്ചുള്ളൂ .അത്തരത്തിൽ കെട്ടിപ്പിടിച്ചോണ്ട് ഉറങ്ങാൻ കഴിയുമെന്ന് അവന് തോന്നിക്കാണും .കുറച്ചു സമയപോണം ഒരനക്കവുമില്ലാതെ എന്റെ വയറ്റിന്റെ ഒബ്ലിക്സ് ഭാഗത്തുള്ള അവന്റെ കൈപ്പിടി ഒരൽപ്പം കൂടി മുറുക്കിക്കൊണ്ട് കിടന്നു .ഇപ്പോൾ ഞാനും ജെന്നും അക്ക്വോറിയത്തിന്റെ ചില്ലിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന സക്കർ ക്യാറ്റുകളെപ്പോലെ പറ്റിപ്പിടിച്ചുകൊണ്ട് ചരിഞ്ഞു കിടക്കുകയാണ് .എന്റെ