ഫേക്ക് അകൗണ്ട്..(part 4)

  • 22.9k
  • 5k

ഫേക്ക് അക്കൗണ്ട്..അവസാന ഭാഗം Part 4..Afthab anwar©️ എന്റെ സുഹൃത്തുക്കൾ അന്ന് വെൽ പ്ലാൻഡ് ആയിട്ടായിരുന്നു പോയിരുന്നത് .അവർ എന്റെ പേര് പറഞ്ഞില്ല. പകരം യുക്തികൂർമ്മത്തയോടെ ഒരു മറുപടി കൊടുത്തു .ബെന്നി : അലീന കമ്മിറ്റഡാണോ ...?കുമാരി : അല്ലല്ലോ ...?അലീന കമ്മിറ്റടല്ല .ബെന്നി : സത്യം..?കുമാരി : സത്യമാണ് ഗയ്സ്..ബെന്നി : അവൾ കമ്മിറ്റഡല്ലെങ്കിൽ ഞമ്മളെ ഒരു കാര്യം പറഞ്ഞോട്ടെ...ഞങ്ങടെ അലന് അവളെ ഇഷ്ടാന്ന് പറയാൻ വേണ്ടി വന്നതാ... ഇത് കേട്ടപ്പോൾ അവൾ ഒരു പുഞ്ചിരി വിടർത്തി നടന്നു നീങ്ങി എന്നാണ് സുഹൃക്കളെല്ലാവരും എന്നോട് പറഞ്ഞത് .സുഹൃത്തുക്കളുടെ അയ്ക്യാഭിപ്രായത്തെ മാനിച്ചുകൊണ്ട് ഞാൻ പിറ്റേ ദിവസം വിദ്യാലയത്തിലെ തടായി ഇറങ്ങുമ്പോൾ അവൾക്കു പിന്നിലായി നടന്നു നീങ്ങി .എന്നിട്ട് അവളോടായി ഞാൻ പറഞ്ഞുതുടങ്ങി...അലൻ : അവരിന്നലെ പറഞ്ഞ കാര്യമെന്തായി ..?അലീന : അലൻ ,നിനക്ക് എന്നെപ്പറ്റി അറിയില്ലേ ..?അലൻ : ആ ഇൻക്ക് കുഴപ്പല്ല്യാ ...! (അലൻ അലീന പറഞ്ഞത്