സുവർണ്ണ മേഘങ്ങൾ

  • 32.3k
  • 2
  • 12.8k

ജീവിതത്തിൽ ഏറെ യാതനകൾ അവൾ അനുഭവിച്ചു.ഈ ലോകത്തിനു മുന്നിൽ എല്ലാം നഷ്ടപ്പെട്ട് കഴുകൻമാരുടെ പിച്ചിചീന്തലിൽ ഇരയായി തീർന്നപ്പോൾ അവൾക്ക് അവളുടെ കുടുംബം നഷ്ടപ്പെട്ടു.സ്വപ്നങ്ങൾ നിലച്ചു.എല്ലാം നഷ്ടപ്പെട്ടിട്ടും അവൾക്ക് ഇപ്പോൾ ജീവിക്കാൻ ആകെയുള്ള പ്രതീക്ഷ അവനാണ് കടുത്ത വേദനകളടക്കിപിടിച്ച് അവളുടെ തെറ്റിൽ നിന്നു ലഭിച്ച സമ്മാനം.ആ കൈക്കുഞ്ഞുമായി അവൾ ആ സദനകേന്ദ്രത്തിലേക്ക് എത്തി. ഇനി കാലം അവൾക്ക് എന്താണ് കരുതി വച്ചിരിക്കുന്നതെന്നറിയില്ല. ആ കിളിവീട് ആ അമ്മയെയും മകനെയും ഏറെ കരുതലുകളോടെയും സ്നേഹത്തോടെയും സ്വീകരിച്ചു.എല്ലാം ഒരു നേരം നഷ്ടപ്പെട്ട ആ അമ്മയുടെ ലക്ഷ്യവും സ്വപ്നവും എല്ലാം അവനാണ് ആ കുഞ്ഞിക്കണ്ണൻ.അവർ അവനെ വിജയ് എന്ന് വിളിച്ചു.ആ അമ്മ വിശ്വസിക്കുന്നു അവൻ എൻറ്റെ വിജയമാണെന്ന്.ആ കിളിവീട്ടിലെ അമ്മമാരുടെ പുഞ്ചിരിയാണവൻ.വൃന്ദാവനത്തിലെ കണ്ണനെ പോലെ വിജയ് ഇപ്പോൾ കിളിവീട്ടിലെ കണ്ണനാണ്.അവനാണിപ്പോ ആ കിളിവീടിൻറ്റെ രക്ഷകൻ പല ട്രസ്റ്റുകളുടെയും മറ്റും ആനുകൂല്യത്തിൽ ആ അമ്മക്ക് കണ്ണന് ഉയർന്ന വിദ്യഭ്യാസം നൽകാൻ കഴിഞ്ഞു.എന്തിരുന്നാലും അച്ഛനാരെന്നറിയാതെ സമൂഹത്തിൽ വളർന്നു വരുന്ന ഒരു