രക്ഷകൻ

  • 20.7k
  • 4k

ചോക്ലേറ്റ് ഫാക്ടറിയിലായിരുന്നു 'സെൽവി'ക്കു ജോലി .ചെറിയ പ്രായത്തിൽത്തന്നെ ഭർത്താവു നഷ്ടപ്പെട്ട 'സെൽവി' വളരെ കഷ്ടപ്പെട്ടാണ് മകളെ വളർത്തിക്കൊണ്ടു വന്നത്. ജീവിക്കാനായി പല ജോലികളും ചെയ്തു . രണ്ടു വർഷമായി ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി തുടങ്ങിയിട്ട്. പാക്കിങ്നൊടൊപ്പം സെയിൽസ് കൗണ്ടറിലും നിൽക്കുന്നതിനാൽ, സാലറിയും കമ്മീഷനുമായി,തരക്കേടില്ലാതെ ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ അവൾക്കു കഴിഞ്ഞു .ഫാക്ടറിയും ,ഔട്ട്ലറ്റ്‌ഉം ഒരേ കെട്ടിടത്തിൽ പ്രവൃത്തിച്ചിരുന്നതിനാൽ കാര്യങ്ങൾ കൂടുതൽ സൗകര്യപ്രദമായിരുന്നു ....?