പ്രിയനായി പ്രണയിനി

  • 17.1k
  • 1
  • 4.7k

പ്രിയനായി പ്രണയിനി ഇത് ഒരു പ്രണയകാവ്യം .കണ്ണുകളറിയാതെ പ്രണയിച്ച ജീവനുകൾ.അവർ സഞ്ചരിക്കാൻ ആഗ്രഹിച്ചത് പ്രണയത്തിലൂടെ മാത്രം .കാലം പ്രണയത്തിനു എന്തെല്ലാം അനുമാനങ്ങളാണ് നൽകിയിരിക്കുന്നത് .ലോകം പുരോഗമനത്തിൻറെ ഉന്നത സാമ്രാജ്യം കിഴടക്കി കൊണ്ടിരിക്കുന്നു.എന്നിട്ടും മാറാത്ത ചില അനീതി ഹേയ്, ..അല്ല മറ്റെന്തൊ അതിനെ എങ്ങനെ പറയണമെന്നറിയില്ല..ഞാനറിയാതെ തന്നെ എൻറെ ജീവിതം നിയന്ത്രിക്കാൻ ആരൊക്കെയൊ ഉണ്ട്, ഈ കാവ്യത്തിലെ പ്രണയിതാക്കളെ നിയന്ത്രിക്കാനും അവരുണ്ടായിരുന്നു.പക്ഷെ അവരുടെ പ്രണയം അനിയന്ത്രിതമായി ഒഴുകി കൊണ്ടിരുന്നു.. അതിനിടയിൽ ആരൊ പറഞ്ഞു പ്രണയം പരിപൂർണമാകണമെങ്കിൽ വിവാഹം കഴിക്കണം.അടുത്ത കടമ്പ കുട്ടികൾ ,പിന്നെ അവരുടെ ജീവിതം...അങ്ങനെ അങ്ങനെ.. കാലം പറഞ്ഞ കഥകൾക്കൊപ്പം ജീവിക്കുന്നവർ.കാലം പറഞ്ഞതനുസരിച്ച് ബാല്യവും കൌമാരവും കഴിഞ്ഞ് അവർ യൌവനത്തിൽ.... ഇന്നവർ കണ്ടുമുട്ടി..... ഇന്ന് രണ്ട് ഹൃദയങ്ങൾ തമ്മിൽ കണ്ടുമുട്ടി…. രണ്ടു ഹൃദയങ്ങൾ മാത്രം. ഒരു നോക്കു കാണേണമെന്നു നിനച്ചിട്ട് രണ്ടു മിഴികൾ എന്നെ തഴുകിയ മാത്രയിൽ... കൺതിരിഞ്ഞു നടന്നു ഞാൻ. കൺമുനകൊണ്ടെൻ ഹൃദയത്തെ തലോടിയപ്പോളെല്ലാം... കാർമേഘ ചുരുളുകൾ നിന്നെ