തിരിച്ചറിയാത്ത പ്രണയം

  • 12.3k
  • 1
  • 3.3k

ആയതിനാൽ 18 വയസ്സ് തികഞ്ഞ ഷബാന അഹമ്മദ് കുട്ടിക്ക് സ്വന്തം തീരുമാനം പ്രകാരം ഹരിനാരായണന്റെ കൂടെ പോകുവാൻ ഈ കോടതി അനുമതി നൽകുന്നു........ കോടതി വിധി കേട്ടയുടനെ അഹമ്മദ് കുട്ടി കോടതിക്ക് പുറത്തേക്ക് ഇറങ്ങി നടന്നു... അപ്പോഴും ഷബാന ചോദികാറുള്ള ആ ചോദ്യം മുഴച്ച് നിന്നു ".ഉപ്പാക്ക് മക്കളുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം ആരോടാണ്.'? എപ്പോഴുമുള്ള ഉത്തരം പോലെ തന്നെ ഇപ്പോഴും "നീ ചോദിക്കാതെ തന്നെ അതിനുള്ള മറുപടി മകളെ നീ എന്ന് തന്നെ മാത്രമാണ്...'.... .അപ്പോൾ കുറച്ച് അകലെ ഹരി നാരായണനും സംഘവും ഷബാനയേയും കൂട്ടി തന്റെ വീട്ടിലേക്ക് പുറപ്പെടാനുള്ള വാഹനത്തിൽ ഇരിക്കുകയായിരിന്നു.. ഹരി ആലോചിക്കുകയായിരുന്നു ..ഹിന്ദു രക്ഷാ സംഘത്തിത്തിന്റെ നേതാവായ അച്ചൻ കൃഷ്ണ കുമാറിന് ഇതിൽ പരം എന്ത് സന്തോഷമാണ് ഉണ്ടാകുക.. ഒരു മുസ്ലീം കുട്ടിയെ ആണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നത് ..ഷബാനയോടത്ത് ഉള്ള ജീവിതം വളരെ സുന്ദരമായിരിക്കും... വീട്ടിൽ യാതൊരുവിധ എതിർപ്പും ഉണ്ടാകില്ല.. ഷബാനയെ സ്നേഹിക്കുമ്പോൾ