സത്യത്തിന്റെ സാക്ഷി

  • 13.1k
  • 1
  • 3.7k

Sent from Mail for Windows 10 From, CHERIAN K JOSEPH KUDACKCHIRA(H) PALLIKUNNU P O KANNUR PH NO 9446538009 · സത്യത്തിന്റെ സാക്ഷി*********************** "എന്താണുസത്യം?" അനന്തമായകാലങ്ങൾക്കിപ്പുറവുംകാലങ്ങൾക്കൾക്കപ്പുറവുംആചോദ്യംനിന്നുവിറപൂണ്ടു. പ്രത്തോറിയത്തെചില്ലുവിളക്കിൽമഞ്ഞിന്റെയലകൾവിറങ്ങലിച്ചുപടർന്നു. രാപ്പാടികൾനേർത്തഈരടികൾദുഖത്തോടെമീട്ടികൊണ്ടിരുന്നു. പീലാത്തോസ്പ്രത്തോറിയംകടന്നുപുറത്തേക്കുനടന്നു. ശാബത്തായതു കൊണ്ടു അകത്തു പ്രവേശിക്കാനാവാതെ നിന്ന പുരോഹിതന്മാരുടെയും പ്രീശന്മാരുടെയും ജനക്കൂട്ടത്തിന്റെയും അടുത്തേക്കു പീലാത്തോസ് അവനെ വരുത്തി . മുൾക്കിരീടം ചൂടി ചുവന്ന കുപ്പായം ധരിച്ചു അവൻ വന്നു . കിരീടത്തിന്റെ മുറിവുകൾ ഒലിപ്പിച്ച ചോര മുഖത്തും ചാട്ടവാറടി പൊടിച്ച ചോരകൾ കൈകാലുകളിലും ആയി അവൻ നിന്നു . "ഇതാ ആ മനുഷ്യൻ " "അവനേ കൊണ്ടുപോവുക . അവനെ കൊണ്ടുപോയി ക്രുശിക്കുക ." അവർ ആർത്തലച്ചു . "പെസഹാക്കു നിങ്ങൾക്കു വേണ്ടി ഒരാളെ ഞാൻ മോചിപ്പിക്കണമല്ലോ . നിങ്ങൾക്ക് ആരെ വേണം ,നിങ്ങളുടെ രാജാവായ