ഇനിയും എത്ര ദിവസം - 2

  • 9.7k
  • 5.2k

Part-02 " ഹോസ്റ്റലിൽ നിന്നും ഇറങ്ങി ഗൗരിയും സിമിയും ഹോസ്റ്റലിന് തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക്നടന്നു... " ഓട്ടോ സ്റ്റാൻഡിൽ എത്തിയ സിമിയും ഗൗരിയും ഓട്ടോയിൽകയറി ഗൗരി പറഞ്ഞു..." ചേട്ടാ... ഹൈവേ ഹോസ്പിറ്റൽ "അപ്പോഴാണ് സിമി ഗൗരിയോട്ചോദിക്കുന്നത്.. " നമ്മൾഹോസ്പിറ്റലിലെക്കാണോപോവുന്നത് വേണ്ടാ ഗൗരിനമ്മുക്ക് തിരിച്ചു പോവാം...,ഹെയ് നീ പേടിക്കാതെ സിമിഅവിടെ ഹൈവേ ഹോസ്പിറ്റലിൽഎന്റെ ഒരു ഫ്രണ്ട് ഉണ്ട് ഞാൻസംസാരിച്ചു നീ ഇങ്ങനെ പേടിക്കാതെഞാൻ ഉണ്ട് നിന്റെ കൂടെ...," ഗൗരി സിമിയെ ആശ്വസിപ്പിച്ചു.. "സിമി... കരയുന്നത് കണ്ടു ഓട്ടോഡ്രൈവർ ചോദിച്ചു," എന്തിനാ ആ കൂട്ടി കരയുന്നത്..? "ഹെയ് ഒന്നുമില്ല ചേട്ടാ അത് ഒരു ഹോസ്പിറ്റൽ കേസ്..." സിമി പ്ലീസ് ടാ നീ ഇങ്ങനെകരയാതെ ഇതേ ഇങ്ങനെനീ കരഞ്ഞാൽ പിന്നെ നമ്മുക്ക്ഒന്നും ചെയ്യാൻ പറ്റില്ലാട്ടോ,നമ്മുക്ക് എന്തെങ്കിലും ഒരുസൊല്യൂഷൻ ഉണ്ടാവും നീ വാ..." ഹോസ്പിറ്റൽ മുൻവശത്ത് ഓട്ടോ നിർത്തി സിമിയും ഗൗരിയും ഓട്ടോയിൽ നിന്നും ഇറങ്ങി... കാശുകൊടുത്ത് ഓട്ടോ പറഞ്ഞയച്ചു "സിമി.. നീ ഇവിടെ നിൽക് ഞാൻഒന്ന്