ഇനിയും എത്ര ദിവസം - 4

  • 9.8k
  • 4.2k

Part- 04 " അരുൺ പോലീസ് സ്റ്റേഷനിൽ എത്തിയശേഷം... " സാർ ഇപ്പോഇങ്ങോട്ട് കൊണ്ടുവന്ന സിമിയെഎനിക്കൊന്ന് കാണണം..,നീ.. ആരാണ് അ കൂട്ടിടെ..? " തൊട്ടപ്പുറത്ത് ഉണ്ടായിരുന്നോ ഒരു പോലീസ് കോൺസ്റ്റബിൾചോദിച്ചു അരുണിന്റെ അടുത്ത് "സാർ ഞാൻ സിമിടെ ഫ്രണ്ട് ആണ്..പ്ലീസ് സാർ എന്നെ ഒന്ന് കാണാൻഅനുവദിക്കൂ.,അങ്ങനെ ഇപ്പോ കാണാൻ ഒന്നുംപറ്റില്ല നിങ്ങൾ പോയിട്ട് പിന്നെ വരൂ..സാർ... പ്ലീസ് എനിക്ക് ഇപ്പോകണ്ടേ പറ്റു പ്ലീസ് സാർ...നിന്നോട് അല്ലെ പറഞ്ഞ് ഇപ്പോഅ കുട്ടിയെ കാണാൻ പറ്റില്ലെന്ന്..സാർ.. പ്ലീസ്, എനിക്ക് ഒന്ന്കണ്ട് സംസാരിക്കണം പ്ലീസ് സാർ,എന്താടോ അവിടെ ഒരു ശബ്ദം..." ഉള്ളിൽ നിന്നും S i വിക്രം ചോദിച്ചു "സാർ.. ഇപ്പോ കൊണ്ടുവന്നഅ സിമി എന്നാ പെൺകുട്ടിയെകാണാൻ ആണ് ഇവിടെ ഒരു പയ്യൻ വന്നിരിക്കുന്നത് ഇപ്പോ കാണാൻപറ്റില്ലെന്ന് പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല സാർ," അ പറഞ്ഞത് സിമിയും കേട്ടു..,ആരാണ് ഇങ്ങോട്ട് വരാൻ പറയു..വിക്രം അരുണിനെ അകത്തേക്ക്വിളിച്ചു,സാർ... " അരുൺ "നീയാണോ അവളെ കാണാൻവന്നവൻ നിന്റെ ആരാ