മീനുവിന്റെ കൊലയാളി ആര് - 1

(11)
  • 28.9k
  • 4
  • 15.2k

"എടി കുരിപ്പേ നീ എഴുന്നേറ്റില്ലെ അടുക്കളയിൽ നിന്നും ദേവകി മുറിയിലേക്ക് എത്തി നോക്കി പുതപ്പിലെ നനവ് കണ്ടതും നാശം ഇന്നും കിടക്കയിൽ മൂത്രം ഒഴിച്ചോ നീ... ദേഷ്യത്തിൽ അമ്മ ദേവകി അടുത്തുണ്ടായിരുന്ന ചൂലും കട്ട കൊണ്ട് അവളുടെ ദേഹത്തേക്ക് എടുത്തു എറിഞ്ഞു അടി കൊണ്ട ഉടനെ മീനു പെട്ടന്ന് ചാടി എഴുന്നേറ്റു..." "എന്താ.. അമ്മേ അവൾ ചിണുങ്ങി.." "എന്താ എന്നോ ദേ വരുന്നു ഞാൻ നിനക്ക് വിശദമാക്കാൻ..."അതും പറഞ്ഞു ദോശ മറിച്ചു ഇട്ട ശേഷം ഗ്യാസ് ഓഫ്‌ ചെയ്തു നേരെ മീനുവിന്റെ മുറിയിൽ പോയി..അമ്മയെ കണ്ടതും മീനു കട്ടിലിന്റെ ഒരു വശത്