ഭാര്യ - 1

  • 25.8k
  • 11.2k

" വേണ്ട ഒന്നും പറയണ്ട ഇനി നമ്മൾ സംസാരിക്കാൻ ഒന്നും ഇല്ല എല്ലാം അവസാനിച്ചു...." പാർവതി ഇരിക്കുന്ന ചെയറിൽ നിന്നും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു പാർവതി പറഞ്ഞത് താങ്ങാൻ കഴിയാതെ അവൾ എഴുന്നേറ്റതും പെട്ടന്ന് മനു അവളുടെ കൈയിൽ കയറി പിടിച്ചു " മനു പ്ലീസ് എന്നെ വിട് പ്ലീസ് "" എനിക്കു പറയാനുള്ളത് കേട്ടിട്ടു പോയ മതി നീ " "ഇനി എന്താണ് പറയാനുള്ളത് എല്ലാം തീർന്നു .... എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുത് " അവൾ അവിടെ നിന്നും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് കോപത്തോടെ ഇറങ്ങി പോയി ... എന്നാൽ എന്തു ചെയ്യണം എന്നറിയാതെ മനു അവിടെ തന്നെ മരവിച്ചു ഇരുന്നു... താൻ ആഗ്രഹിച്ച ജീവിതം തന്റെ കൈ വിട്ടു പോയത് ഓർത്ത് കുറച്ചു കഴിഞ്ഞതും ടേബിൾ മേൽ ഉണ്ടായിരുന്ന ബില്ലും കാറിന്റെ താക്കോലും കൈയിൽ എടുത്തു അവൻ ആ റെസ്റ്റുറെന്റിന്റെ മുന്നോട്ട് നടന്നു...അവന്റ