മീനുവിന്റെ കൊലയാളി ആര് - 10

  • 7.9k
  • 5.1k

പിന്നെയും അവർ മുന്നോട്ടു പോകാൻ തന്നെ തുടങ്ങി... വീണ്ടും അവർ മുന്നോട്ടു പോകും തോറും ആ കുട്ടിയുടെ അലർച്ച വീണ്ടും കേൾക്കാൻ തുടങ്ങി എങ്കിലും തന്റെ ക്യാമെറയിൽ എല്ലാം പകർത്താൻ വേണ്ടി തന്നെ അവർ മുന്നോട്ടു നടന്നു... പതിയെ അവർ ഓരോ ഫ്ലോറും കയറി... അങ്ങനെ അവർ മീനു താഴെ വീണ ആ മൂന്നാമത്തെ ഫ്ലോറിൽ എത്തി അവിടെ എത്തിയതും അവക്ക് തന്റെ കൂടെ തന്നെ ആരോ വരുന്നത് പോലെ തോന്നി ... അവർ പിന്നോട്ടും മുന്നോട്ടും നോക്കി എങ്കിലും ഒന്നും കാണാൻ സാധിച്ചില്ല.. കുറച്ചു ദൂരം മുന്നോട്ടു പോയതും വീണ്ടും കരച്ചിൽ ശബ്ദം അവർ കേട്ടു...പെട്ടെന്നു അവർക്കു മുന്നിൽ ഉള്ള ഒരു ടേബിൾ ഇളക്കാൻ തുടങ്ങി... "ടാ അത് കണ്ടോ.." സുധി പേടിയോടെ പറഞ്ഞു "മം... മിണ്ടല്ലെ..."രാഹുൽ പറഞ്ഞു "മോളെ മീനു നി ഇവിടെ ഉണ്ടോ... നിയാണ് ഇവിടെ ഉള്ളത് എങ്കിൽ ഞങ്ങൾക്ക് ഒരു ശബ്ദം ഉണ്ടാക്കി കാണിക്കുമോ അതും