മീനുവിന്റെ കൊലയാളി ആര് - 11

  • 8.1k
  • 5.1k

അവർ പെട്ടെന്നു തന്നെ തങ്ങളുടെ ക്യാമറ എല്ലാം എടുത്തു കൊണ്ടു ആ കെട്ടിടത്തിനു താഴേക്കു വന്നു... "ടാ നീ എന്തൊക്കയാ പറയുന്നത്... പത്തു കൊല്ലം മുൻപ് ഈ കെട്ടിടത്തിൽ നിന്നും വീണ ആ കുട്ടി ശെരിക്കും വീണതാണോ ആരെങ്കിലും തള്ളി വിട്ടതാണോ എന്ന് അന്ന് ഇവിടം ജോലി ചെയ്ത ആർക്കും അറിയില്ല... അത് തന്നെ സംശയമാണ് പിന്നെ നീ ഇതു എങ്ങനെ തെളിയിക്കും..." സുധി ചോദിച്ചു "വെറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട എന്ന് മാത്രമേ എനിക്കും പറയാൻ ഉള്ളു..." രാഹുൽ അവന്റെ പക്ഷം പറഞ്ഞു "ടാ എന്തോ ആ കുട്ടിയുടെ അമ്മ എന്ന വിളിയും കണ്ണുനീരും എനിക്ക് എന്തോ വല്ലാത്ത അറ്റാച്ച്മെന്റ്റ് തോന്നിയത് പോലെ..."ശരത് പറഞ്ഞു "ഹും കഷ്ടം... ടാ നീ ഹെല്പ് ചെയാൻ അത് പ്രേതമാണ്, ആത്മാവ് അല്ലാതെ മനുഷ്യൻ അല്ല അതിനു സ്നേഹമോ അറ്റാച്ച്മെന്റ്റ്,ഇമോഷണൽ അങ്ങനെ ഒന്നുമില്ലാത്ത ഒന്നാണ് അതിനാണോ നീ ഹെല്പ് ചെയാൻ പറയുന്നത് നിനക്ക് വട്ടാ