അമ്മ എന്ന പ്രകാശം

  • 38.9k
  • 2
  • 10.8k

                 ഞാൻ എന്നെ പരിചയപെടുത്തട്ടെ.... എന്റെ പേരാണ് സ്വാതി ...എല്ലാരും എന്നെ സ്നേഹത്തോടെ അഞ്ചു എന്ന് വിളിക്കുന്നു. ഒരു സാദാരണ കുടുംബം ആണ് എന്റേത്...ഞാൻ 'അമ്മ ചേച്ചി ചേർന്ന ഒരു ചെറിയ കുടുംബം....എല്ലാരും നല്ലത് പറയണം എന്നെയും ചേച്ചിയെയും കുറിച്ച്, ഇതാണ് എന്റെ അമ്മേടെ ഏറ്റവും വലിയ ആഗ്രഹം ....പക്ഷെ, എന്ത് ചെയ്യാൻ... ഞാനും അവളും നിന്നാൽ ....വീട്ടിൽ സ്ഫോടനം നടക്കും....അതാണ് അവസ്ഥാ .....                      എനിക്ക് രണ്ട്‌ വയസുള്ളപ്പോൾ അച്ഛൻ മരിച്ചു.....എനിക്ക് ഇപ്പോഴും അച്ഛനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ഒന്ന് മാത്ര ഉള്ളൂ ...........ന്തിനാ അച്ഛാ ജീവിക്കാൻ ധൈര്യം ഇല്ലെങ്കിൽ എന്റെ അമ്മയെ കല്യാണം കഴിച്ചേ ..........ആ പാവത്തെ ജനിച്ചപ്പോ മുതലേ പഠിക്കാനും വിടാതെ .....കൊച്ചിലെ ജോലിക് വിട്ടു എന്റെ അപ്പുപ്പൻ .........എന്നിട് പതിനെട്ടു ആയപ്പോ ഒരു ജോലിയും