ഐറ്റം

  • 22.1k
  • 7.2k

"ഭഗവാനെ ഞാൻ ഇനി എന്തു ചെയ്യും...ബസ്സ് മിസ്സ്‌ ആയല്ലോ... "സുജിത തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു... അവൾ ഉടനെ തന്നെ ബസ്സ് സ്റ്റോപ്പിൽ നിന്നും അനുജൻ സുജിത്തിനെ വിളിച്ചു.. "ഹലോ... ടാ ഉണ്ണി ചേച്ചി ദേ.. ആലൂർ ബസ്സ് സ്റ്റോപ്പിൽ ആണ് നീ ഉടനെ തന്നെ ഇങ്ങോട്ട് വാ.." "ഈശ്വരാ.. എന്താ ടി നീ പറയുന്നത് ഈ പതിനൊന്ന് മണിക്ക് നീ ബസ് സ്റ്റോപ്പിൽ ആണ് എന്നോ... നീ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ... "അതൊക്കെ ഞാൻ പറയാം ആദ്യം നീ ഉടനെ ഇങ്ങോട്ട് വരാൻ നോക്ക്... എനിക്ക് പേടി തോന്നുന്നു... "പേടിക്കണ്ട ഞാൻ അര മണിക്കൂറിൽ അവിടെ എത്തും നീ സൂക്ഷിക്കണം കേട്ടോ... " അവൻ ഫോൺ കട്ട്‌ ചെയ്തു ഉടനെ കട്ടിലിൽ നിന്നും എഴുന്നേറ്റു ചുമരിൽ തൂക്കി ഇട്ടിരിക്കുന്ന ഷർട്ട് കൈയിൽ എടുത്തു.. എന്നിട്ട് ധൃതിയിൽ അത് ധരിച്ചു... അവൻ റൂമിന്റെ കതക് തുറന്നതും ആ ശബ്ദം കേട്ട്