പുലിവാൽ

  • 10.1k
  • 2.9k

പുലിവാൽ , ഈ കഥയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരവുമായോ സാദൃശ്യം തോന്നുകയാണെങ്കിൽ അത് തികച്ചും സാങ്കല്പികം മാത്രം . ഇതൊരു സാങ്കല്പിക കഥയാണ്. നായര് പിടിച്ച പുലിവാൽ എന്ന് കേട്ടിട്ടുണ്ട്. ഇത് വല്ലാത്തൊരു പുലിവാലാണ്. പിശുക്കൻ രമേശ്( അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത പിശുക്കൻ ) ഒരു രൂപ ചെലവാക്കാൻ 100 പ്രാവശ്യം ആലോചിക്കുന്ന മഹാൻ. നല്ലപോലെ സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനം നടത്തിക്കൊണ്ടു വരികയായിരുന്നു. പെട്ടെന്നാണ് ഒരു സുപ്രഭാതത്തിൽ. പിശുക്കൻ രമേശും ആയി യുദ്ധം ചെയ്യാൻ കരുത്തനായ ഒരു എതിരാളി രംഗത്ത് വരുന്നത്. വേറെ ആരും അല്ല . പ്രകാശ് തട്ടിങ്കൽ ( യൂണിവേഴ്സൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ മാനേജർ ) കാണാൻ റൗഡി ലുക്കും വിനോദം പഞ്ചാര അടി .ഇപ്പോൾ സ്വന്തമായി സ്പോക്കൺ ഇംഗ്ലീഷ് സ്ഥാപനം വിജയകരമായി നടത്തിക്കൊണ്ടുപോകുന്നു. പ്രകാശ് തട്ടിങ്കലിന്റെ വരവോടുകൂടി പിശുക്കന്റെ രമേഷിന്റെ കച്ചവടം നഷ്ടത്തിലായി.. പിശുക്കനും അതിലുപരി ഭയങ്കര സൂത്രശാലിയായ പിശുക്കൻ രമേശ്