അവൾ

  • 20k
  • 5.9k

എന്തിനാ എന്നെ വീണ്ടും ഇതിലേക്ക് വലിച്ചിട്ടേ എന്ന് ദൈവത്തിനോട് ചോദിച്ചുപോയി... അത്ര ആ ആഴത്തിൽ എന്നെ മൂടിയ എന്റെ ലൈഫ് എനിക്ക് നഷ്ടപ്പെടാൻ ആരുന്നെങ്കിൽ ഇങ്ങനെ ഒരു റിട്ടേൺ എനിക്ക് വേണ്ടാരുന്നു... ആരെയും വേദനിപ്പിക്കാതെ എനിക്ക് തരണം എന്നല്ലേ ഞാൻചോദിച്ചത് ന്നും മറ്റാരുടെയോ സന്തോഷത്തിനു വേണ്ടി മാറ്റി നിർത്താൻ ആയിട്ടാണോ ദൈവം ഇങ്ങനെ എന്നെ എല്ലാം തന്നിട്ട് ഒരു നിമിഷം തിരിച്ചു കൊണ്ടുപോകുമ്പോ ആ വേദന മരിക്കും വരെ ആ ഇന്റൻസിറ്റിയിൽ ഉണ്ടാവും.. എന്നും ആ മുറിവ് നീറും.. എനിക്ക് ഇനിം അതു താങ്ങാൻ വയ്യ....എന്നെ മാത്രം ഇങ്ങനെ ആർക്കും വേണ്ടാത്തവൾ അകിതെന്തിനാ... കുഞ്ഞിലേ മുതൽ ആ വേദന എനിക്ക് തന്നിട്ടുണ്ട്... ബാല്യം അമ്മേടെ സ്നേഹത്തിനു കൊതിച്ചതാരുന്നു.. എല്ലാവരും ഉണ്ടായിട്ടും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയെപ്പോലെ ആരുന്നു ഞാൻ.. മറ്റുള്ളവരെ നോക്കി ഒരുപാടു സങ്കടപ്പെട്ടിട്ടുണ്ട്... പിന്നെ12ആയപ്പോഴാ ആ സ്നേഹം തിരിച്ചു കിട്ടിതു.. പിന്നെ കൗമാരത്തിൽ പ്രണയത്തിന്റെ രൂപത്തിൽ എനിക്ക് കുറെ സന്തോഷം