അവളുടെ പ്രണയം

  • 27.8k
  • 1
  • 8.9k

അവളുടെ പ്ലസ്ടു വെക്കേഷന് കാലത്താണ് അനിയത്തിപ്രാവ് ഫിലിം കാണുന്നത്.... അങ്ങനെ ആദ്യമായി മനസ്സിൽ ഒരാളോട് ആരാധന തോന്നി, കുഞ്ചാക്കോബോബൻ...ആക്കാലത്തു അവളൾപ്പെടെ ഒരുപാടു പേരുടെ ആരാധന മൂർത്തി ആയിരുന്നു അദ്ദേഹം.... അങ്ങനെ കൗമാരത്തിന്റെതായ മാനസിക മാറ്റങ്ങൾ അവൾക്കു അനുഭവപ്പെട്ടു തുടങ്ങി.... ആയിടക്കാണ് അച്ഛൻ എൻട്രൻസ്ക എക്സാം പ്രെപറേഷൻ സ്റ്റാർട്ട്‌ ചെയ്യാൻ പറഞ്ഞത്.അച്ഛൻ ബുക്സ് ഒക്കെ സംഘടിപ്പിച്ചു തന്നു.. എനിക്ക് തനിയെ പഠിച്ചിട്ടു ഒന്നും കിട്ടുന്നുണ്ടായിയുന്നില്ല.. ച്ചിട്പനുള്ള ഉപായം അച്ഛൻ തന്നെ കണ്ടുപിടിച്ചു... അങ്ങനെയാണ് അദ്ദേഹത്തിന്റെ മുൻപിൽ എത്തിയത്... കുഞ്ചാക്കോബോബന്റെ ഫേസ്കട്ടുള്ള ഒരു ചുള്ളൻ.. അതാവണം ആദ്യത്തെ അട്ട്രാക്ഷൻ...എന്തോ ഒരു വല്ലാത്ത ആരാധന ആയിരുന്നു മനസ്സിൽ.. ആരാധനയും അതില്കൂടുതൽ ബഹുമാനവും ആയിരുന്നു..ആദ്യമായി അവളുടെ മനസ്സിൽ ഇടം നേടിയ ആൺകുട്ടി... അവതൊന്നും പുറത്തു കാണിച്ചില്ല.. ദൂരെ നിന്ന് ആസ്വദിച്ചു.... മനസ്സിൽ കൊണ്ട്നടന്നു... സൗന്ദര്യം കൊണ്ടും, വിദ്യാഭ്യാസം കൊണ്ടും, സാമ്പത്തികം കൊണ്ടും അവളെക്കാൾ ഒരുപാടു ഉയരെ ആയിരുന്നു... അതുകൊണ്ട് തോന്നിയ ഇഷ്ടം മനസ്സിൽ അടക്കിപിടിക്കാൻ തീരുമാനിച്ചു... അവൾക്കെതിപ്പിടിക്കാവുന്നതിലും