മീനുവിന്റെ കൊലയാളി ആര് - 42

  • 5k
  • 2.7k

പ്രകാശൻ അങ്ങനെ പറഞ്ഞതും സന്തോഷത്തിൽ ദേവകി മതി മറന്നു... അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ധൈര്യം കടന്നു കൂടി... "എന്നെ വിട് വിടാൻ..." ദേവകി തന്റെ മുടിയിൽ പിടിച്ചിരുന്നോ അമ്മയുടെ കൈകൾ കുതറി മാറ്റി കൊണ്ട് പറഞ്ഞു "എടി... നിന്നെ ഞാൻ... 'ബീന അവളെ അടിക്കാൻ കൈ ഓങ്ങിയതും ദേവകി അമ്മയുടെ കൈയിൽ കയറി പിടിച്ചു തടയുകയും ചെയ്തു... "വെറുതെ എന്നെ തല്ലണ്ട... തല്ലിയാൽ ഒരുപക്ഷെ ഞാനും തിരിച്ചു തല്ലും കാരണം ഞാൻ നിങ്ങളുടെ മകൾ അല്ല ഇപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യയും ഈ വീടിന്റെ മരുമകളുമാണ് ... "ദേവകി അല്പം ദേഷ്യത്തോടെ ബീനയോടു പറഞ്ഞു "മകളുടെ നീച്ചമായ വാക്കുകൾ കേട്ടതും വന്നവർ എല്ലാവരും ഒരു നിമിഷം പകച്ചു... നമ്മുടെ ദേവകിയാണോ ഇവൾ തല കുഞ്ഞിന് നടക്കുന്ന ആരോടും അധികം സംസാറ്റിക്കാത്ത ദേവകിയാണോ ഇങ്ങിനെ..." എല്ലാവരും ഒരേ നിമിഷം ആലോചിച്ചു "എടി നിന്നെ... നിനക്ക് ഇത്രക്കും ധൈര്യമോ... "ദേവകിയുടെ മാമൻ അതും പറഞ്ഞുകൊണ്ട്