മീനുവിന്റെ കൊലയാളി ആര് - 43

  • 4.6k
  • 2.5k

ഗോപാലനും ബീനയും കണ്ണീരോടെ തിരിഞ്ഞു പോകുന്ന സമയം ഭർത്താവിനെ കാറിൽ കയറ്റിയ ശേഷം ബീന വീണ്ടും ദേവകിയുടെ മുന്നിലേക്ക്‌ വന്നു... "നിനക്ക് ആ കിടക്കുന്ന മനുഷ്യനെ അറിയുമോ അദ്ദേഹം അദേഹത്തിന്റെ ജീവിതം നിങ്ങള്ക്ക് വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണ് ... നീ രണ്ടാമത് പെൺകുട്ടിയായി പിറന്നപ്പോ ഞാൻ ഉൾപ്പെടെ എല്ലാവരും അത് വലിയ ശാപമായും വേദനയായും കണ്ടു എന്നാൽ നിന്നെ സ്നേഹത്തോടെ തന്റെ ഭാഗ്യമായി കണ്ടത് ദേ ആ മനുഷ്യനാണ് ആ മനുഷ്യന് ണി നൽകിയത് വെറും വേദനകൾ മാത്രം പക്ഷെ ഇപ്പോഴും അദ്ദേഹം നിന്നെ സ്നേഹിക്കുന്നു ആളുടെ ജീവനേക്കാൾ കൂടുതലായി... നി പറഞ്ഞല്ലോ ഒരു നല്ല ഫ്രണ്ട് ആയോ അച്ഛനായോ നിങ്ങൾ ജീവിച്ചിട്ടില്ല എന്ന് നിനക്കറിയുമോ ഈ നിമിഷം വരെ അദ്ദേഹം നല്ലൊരു അച്ഛനായി മാത്രമാണ് ജീവിച്ചത് അതൊന്നും നിനക്ക് മനസിലാവില്ല...നാട്ടുകാർ ആരും തന്നെ ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ നിങ്ങളെ കുറ്റം പറയാതിരിക്കാൻ ആണ് അദ്ദേഹം എന്നും