അവളുടെ സിന്ദൂരം - 3

  • 5.3k
  • 3k

കല്യാണദിവസം ഒരു പെൺകുട്ടി ഏറ്റവും കൂടുതൽ സ്വപ്നങ്ങളും പ്രതീക്ഷ കളും ഒക്കെയായി പുതിയ ജീവിതം ആരംഭിക്കൻ തുടങ്ങുന്ന ദിനം... എല്ലാ കണ്ണുകളും അവളുടെ സൗന്ദര്യം ഉറ്റു നോക്കുന്ന ദിവസം... അവൾക്കു നിറമുണ്ടോ.. മുടിയുണ്ടോ... നടക്കുന്നതെങ്ങനെയാ... കണ്ണെങ്ങനെ.. കതെങ്ങനെ... സ്വർണം എന്തോരം ഉണ്ട്.. അങ്ങനെ ഖവളെ അളന്നു തിട്ടപ്പെടുത്താൻ ഒരുപാടു പേരുണ്ടാകും... അങ്ങനെ അവളും ഒരു കാഴ്ചവസ്തുവായി... എല്ലാവരും വന്നു താലി ചാര്ത്തുന്ന മുഹൂർത്തം 12 30 ആണ്., അവളുടെ അച്ഛൻ പണിത വീട്ടുമുറ്റത്തു ആയിരുന്നു വിവാഹം.. നല്ല അർഭാഡത്തിൽ തന്നെ അത് നടത്തി... അന്ന് വരെ വളരെ താഴ്മയായി നിന്നിരുന്ന പയ്യന്റെ ചേച്ചിയുടെ ഭർത്താവിന്റെ മറ്റൊരു മുഖം അവഖ്‌ർ അവിടെ കണ്ടു.. കേട്ടു കഴിഞ്ഞു അയാൾക്കു ധൃതി ആയിരുന്നു അയാളുടെ ഒരു ഫ്രണ്ട് മന്ത്രി ആയിരുന്നു.. പുള്ളി വരും എന്നും പറഞ്ഞു... വീട്ടിലെ ആരുടേം കൂടെ ഫോട്ടോ എടുക്കാൻ ഒന്നും സമ്മതിച്ചില്ല.. അയാളുടെ മാരുതി ഒമിനി വാൻ ആയിരുന്നു കല്യാണ വണ്ടി..അച്ഛനോടും