അവളുടെ സിന്ദൂരം - 6

  • 4.3k
  • 2k

അച്ഛനാണ് അവളെ തിരിച്ചു കൊണ്ടുപോയാക്കിയത് . ഗോൾഡ് ഒക്കെ കൊണ്ടുപോണരുന്നല്ലോ.. ബസിനാണ് പോയത്യ...അവിടെത്തിപ്പോ പ്പോ പുള്ളിടെ അമ്മ ബ്രേക്ഫസ്റ്റ് ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു..അതൊക്കെ കഴിച്ചു അവർ പോകാനിറങ്ങി.. പുതിയ ലോക്കറിൽ ഗോൾഡ് ഒക്കെ വെക്കണം..ലോക്കറിന്റെ താക്കോൽ പുള്ളിയുടെ അമ്മയുടെ കൈൽ ആണ്ലോ...അമ്മയോട് താക്കോൽ ചോദിച്ചു... അപ്പൊ പുള്ളികാരിയുടെ ഫേസ് ഒക്കെ മാറി.. ചേച്ചിടെ അടുത്ത് തന്നെ വെച്ചാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞു.. പിന്നെ വേഗം തന്നെ വാതിലും ജനലും ഒക്കെ അടച്ചു... എന്നിട്ട് കൊണ്ടുവന്ന ഗോൾഡ് ഒക്കെകൊടുക്കാൻ പറഞ്ഞു..എന്തിനാണെന്ന്പു അവൾ ചോദിക്കുന്നതിനു മുൻപേ അവർ പറഞ്ഞു തുടങ്ങി... എല്ലാം ചെക്ക് ചെയ്യണം... കൊണ്ടുപോയതൊക്കെ തിരിച്ചു കൊണ്ടുവന്നോ എന്നറിയണം.. അവൾ അപമാനിക്കപ്പെട്ടതുപോലെ തോന്നി, അവൾ മാത്രമായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.. ഇത് അച്ഛനും കുടി കേട്ടല്ലോ.. അവളുടെ വീട്ടുകാരെ കളിയാക്കുന്നതുപോലെ തോന്നി... അവൾ അപ്പൊ തന്നെ ഗോൾഡ്പു ഒക്കെ എടുത്തു കൊടുത്ത് അവർ സെറ്റിയിലിരുന്നു ഓരോ മാലയും വളയും ഒക്കെ എടുത്തു നോകാൻ തുടങ്ങി...