ആരും അല്ലാതായവൾ

  • 25.4k
  • 7.3k

പെട്ടെന്ന് ഒരു ദിവസം അവൾ ആരും അല്ലാതായി അല്ലെ... ഒരിക്കൽ പറഞ്ഞു നീയാണ് എല്ലാം എന്ന്.. നിയാണ്എന്നെ ഏറ്റവും കൂടുതൽ അറിഞ്ഞത് എന്ന്...നിന്റെ രൂപവും ഭാവവും ഒക്കെ ഇഷ്ടമാണെന്നു...ആ വാക്കുകൾ അവളെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു... അവളെ കെട്ടിരിക്കാൻ അവളെ കാഴ്ചകൾ കാണിക്കാൻ.. അവളെ ഒന്നു ചേർത്ത് പിടിക്കാൻ ആരും ഇല്ലാതിരുന്ന സമയം...അവൾക്കു ചുറ്റുമുള്ള എല്ലാവരെയും അവൾ ചേർത്തു നിർത്തേണ്ടി വന്ന നാളുകൾ... ആരോടും ഒന്നും പറയാതെ എല്ലാം അവളുടെ കടമയായി ചെയ്തുകിടുത്തുകൊണ്ടിരുന്നു.. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ജീവിച്ചു..ഇടയിലെപ്പോഴോ പ ആഗ്രഹിച്ചതെലാം ഒരു പുകമറ പോലെ മുന്നിൽ വന്നപ്പോ..പുകമറ മാറ്റി അതെടുക്കാൻ തോന്നിയതെന്തിനാ... വിട്ടു കളഞ്ഞ മതിയായിരുന്നു.. എങ്കിൽ ഇത്രയും തവണ ഹൃദയം നുറുങ്ങില്ലാരുന്നു... ഇതിപ്പോ കത്തി കുത്തിയിറക്കുന്ന വേദന.. വീണ്ടും വീണ്ടും വലിച്ചുരി കുത്തികൊണ്ടിരിക്കുന്നു.. ഇനി വയ്യ.. മരണം വരെ വിട്ടുകൊടുക്കില്ല എന്നോർത്താണ് ചേർത്തു പിടിച്ചത്..അത് മരണവേദന തരുമ്പോ ...ഒന്നിറങ്ങിപോകാൻ പറയുമ്പോ...നീ ആരും അല്ല എന്ന് വീണ്ടും വീണ്ടും