ആന്ദയാമി - 1

  • 15.7k
  • 5.5k

സൂര്യപ്രകാശം ഭൂമിയെങ്ങും പരന്നു...അപ്പോഴും നല്ല ഉറക്കത്തിലാണ് ആനന്ദ്.... പെട്ടന്ന് അവന്റെ ഉറക്കം കളയും പോലെ എന്തോ ഒരു ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി ... \" ഓ...നാശം എന്താണത് രാവിലെ തന്നെ...\" സ്വയം പറഞ്ഞുകൊണ്ട് ആനന്ദ് തലയിൽ മൂടിയ പുതപ്പു മാറ്റി.. ശേഷം പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു അവന്റെ മുറിയുടെ ജനാലയിലൂടെ റോഡിലേക്ക് നോക്കിഒരു മിനി ലോറി അവിടെ നിൽപുണ്ടായിരുന്നു... \" കേണൽ സാറിന്റെ വീട്ടിലേക്കു പുതിയ താമസക്കാർ ഉണ്ടെന്നു തോന്നുന്നു....\" അവൻ സ്വയം പറഞ്ഞു കൊണ്ട് പിന്നെയും കിടന്നു... തിരക്കേറിയ പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം മാറിയുള്ള വസന്തക്കാലം വില്ലാസ്സിൽ ആണ് പത്മനാഭനും അദേഹത്തിന്റെ ഭാര്യ സുധാമണിയും താമസിക്കുന്നത്... അദ്ദേഹത്തിന് രണ്ടുമക്കാൾ ആണ് ആദ്യ മകൻ ആയുഷ് അച്ഛന്റെ കൂടെ ബിസിനസ് നോക്കി നടത്തുന്നു... രണ്ടാമൻ ആനന്ദ് അടുത്തുള്ള ശ്രീകൃഷ്ണ കോളേജിൽ M. Com ഫൈനൽ ഇയർ പഠിക്കുന്നു...ഇവർ താമസിക്കുന്ന വസന്തകാലം വില്ലാസ്സിൽ ഒരേ പോലെ