ആന്ദയാമി - 3

  • 6k
  • 2.7k

ആനന്ദ് അപ്പോഴേക്കും അവന്റെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു നീങ്ങി \"നിന്നെ പതിയെ പതിയെ എന്റെ വലയിൽ വീഴ്ത്തും...\" മനസ്സിൽ വിചാരിച്ചുകൊണ്ട് ജെന്നി അവിടെ നിന്നും ക്ലാസ്സ്‌ മുറിയിലേക്ക് നടന്നു നീങ്ങി... കുറച്ചു നേരം കഴിഞ്ഞതും എല്ലാവരും ക്ലാസ്സിൽ കയറി... \"ടാ ഇന്ന് വല്ല പ്ലാൻ ഉണ്ടോ..\" ശക്തി ചോദിച്ചു \"എന്ത് പ്ലാൻ ഒരു പ്ലാനുമില്ല...\" കിരൺ പറഞ്ഞു \"അത് ശെരി നീ മറന്നോ ഇന്ന് ഷാൻവാസയിൽ മോഹൻലാലിന്റെ പുലിമുരുകൻ റിലീസ് ആണ് ഫസ്റ്റ് ഡേ അത് പോയി കണ്ടേ പറ്റൂ..\" ശക്തി പറഞ്ഞു \"ആണോ എങ്കിൽ പോയെ പറ്റൂ...\" \"11 മണിവരെ ഇവിടെ സമയം കളയും എന്നിട്ട് നേരെ തിയറ്ററിൽ പോകണം 11.30 ന് ഫസ്റ്റ് ഷോ പോകുന്നു കാണുന്നു..\"\"ഇല്ല ഞാൻ ഇല്ല എങ്ങും..\" \"എങ്കിൽ ആരും പോകണ്ട... അല്ല പിന്നെ...\"ശക്തി അല്പം കോപത്തോടെ പറഞ്ഞു \"അതല്ല നിങ്ങൾ പോയിട്ട് വാ എനിക്ക് എന്തോ മനസ്സിന് തീരെ സുഖമില്ല..\" \"നോക്ക് ആനന്ദ്