അവളുടെ സിന്ദൂരം - 11

  • 7.4k
  • 2.6k

സ്വന്തം വീട്ടിൽ താമസിക്കുമ്പോഴും അവളുടെ വീടാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.. അത് രണ്ടുപേരുടെയും കുടി പേരിലാണ് രജിസ്റ്റർ ചെയ്തത് അത് ആ പേപ്പറിൽ മാത്രം ഒതുങ്ങി.. അവൾക് അത് വേറെ ഏതോ വീടുപോലെയാണ് അനുഭവപ്പെട്ടത്.. വീട്ടിൽ എല്ലാം അവൾ നോക്കി നടത്തി.. സാമ്പത്തിക കാര്യമായാലും..വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത്അടുക്കളയിൽ പാകം ചെയ്യുന്നതായാലും വീടു വൃത്തി ആക്കി വെക്കാനായാലും കുട്ടികളുടെ കാര്യം നോക്കുന്നത് അവര്കുള്ള മരുന്ന് വസ്ത്രം, ഭർത്താവിന്റെ എല്ലാ കാര്യങ്ങളും, അമ്മയുടെ ഹോസ്പിറ്റൽ ചെക്കപ്പ് മരുന്ന