ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 2

  • 8.1k
  • 1
  • 4.3k

ഇരുവരും പല ജോലികൾ ചെയ്തു വെങ്കിലും ഒന്നും മനസിന്‌ തൃപ്തി നൽകുന്നതായിരുന്നില്ല ... ഒടുവിൽ അവരിരുവരും പാഞ്ചാ ലി പ്പാറയിലെത്തി... ഇല്ലി മുറ്റത്ത്‌ അവ റാ ച്ചൻ മുതലാളിയുടെ കാര്യസ്ഥൻ മാരായി... അവറാ ച്ചൻ മുതലാളിക്ക് അവരെ വലിയ കാര്യ മായിരുന്നു ... അവർക്ക് പരിപൂർണ സ്വാതന്ത്ര്യവും അയാൾ നൽകിയിരുന്നു... ഭാരിച്ച ശബള മില്ലെങ്കിലും നല്ല ഫുഡും താമസിക്കാൻ ഒരു കൂറ്റൻ ബംഗ്ലാവും... അതൊക്കെ അവരുടെ മനസിന്‌ വളരെ സന്തോഷം നൽകി ... ഇത്രക്കും സ്വാതന്ത്ര്യം അവർക്ക് സ്വന്തം കുടുംബത്തിൽ പോലു മില്ലായിരുന്നു... ബാല്യ കാലത്തിൽ തന്നെ അവർക്ക് ഭൂത പ്രേത പിശാ ച്ചു ക്ക ളോട് വല്ലാത്തൊരു അഭിനി വേശ മായിരുന്നു ... ധ്രുവനും രുദ്രനും ഏതാണ്ട് ഒരേ അഭി രുചി ക്കാരായിരുന്നു... രണ്ടു പേർക്കും ഒന്നിലും ഒരു എതിര ഭി പ്രായമില്ലായിരുന്നു... അതു കൊണ്ടു തന്നെ അവരുടെ സൗ ഹൃ ദം ഓരോ ദിവസം ചെല്ലുംത്തോറും കരു ത്താ