ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 3

  • 7.1k
  • 1
  • 3.6k

ധ്രുവൻ കണ്ണുകൾ ഇറുക്കി യടച്ചുകൊണ്ട് പറഞ്ഞു... "ഭയ വി ഗ്വലതയോടെ " എന്റെ പൊന്നു ചേട്ടാ എന്നെ കൊല്ലരുത് ഞാൻ ഒരു പാവാ ഒരു തൊഴിലു തേടി ഇവിടെ വന്നത് ജീവിക്കാന അല്ലാതെ മരിക്കാനല്ല... ഇപ്പോ നിങ്ങളെന്നെ കൊന്നാൽ അത് ഈശ്വരൻ പൊറുക്കില്ല... നിങ്ങടെ തലയിൽ ഇടിത്തീ വീഴും... ധ്രുവൻ വല്ലാതെ കിതച്ചു... ഒരു തുള്ളി ദാഹ ജല ത്തിനായി അവന്റെ തൊണ്ട കൊതിച്ചു... എന്റെ പൊന്നു ചേട്ടാ എന്നെയൊ ന്ന്‌ താഴെ യിറക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല ഞങ്ങൾക്ക്... ഭൂത മാണെങ്കിലും... പ്രേത മാണെങ്കിലും... പി ശാ ചാ ണെങ്കിലും നിങ്ങൾക്കുമില്ല