ഇച്ചായന്റെ സ്വന്തം അമ്മുസ്

  • 12.3k
  • 4.1k

 ആമുഖം സാഹചര്യം പലരെയും അകറ്റി നിർത്താം എന്നാൽ പോലും... മറ്റുള്ളവരുടെ വേദന എന്താണെന്ന് മനസിലാകുന്നത് എല്ലാവർക്കും നല്ലതാണ്..... ഇതിലൂടെ എന്റെ ഉള്ളിലെ പ്രണയം എങ്ങനെ ആയിരുന്നു എന്ന് അറിയിക്കാൻ മാത്രമാണ് ഇതിലെ മറ്റു കഥാപാത്രങ്ങളുടെ പേര് എഴുത്തുകാരന്റെ ഭാവനയിൽ ഉള്ളതാണ്. ഇതിൽ ആരെയും കുറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല എന്നും ഞാൻ എന്റെ അമ്മുവിനെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് അവളെ അല്ലാതെ മറ്റൊരു പെണ്ണിനേയും ഞാൻ എന്റെ ജീവിതത്തിലെക്ക് കൊണ്ട് വരില്ല അവളെ നഷ്‍ടമായ അന്ന് എന്റെ മരണമായിരിക്കും                     ICHAYAN'S OWN AMMUS  ജീവിതത്തിൽ നമ്മുടെ ഓരോ യാത്രയിലും പലരെയും നമ്മൾ കണ്ടുമുട്ടാം പരിചയപ്പെടാ എല്ലാം സർവ്വ സാധാരണയാണ്. അങ്ങനെ തന്നെയാണ് ഞാൻ അമ്മുവിനെയും കണ്ടു മുട്ടുന്നത് ആദ്യം കണ്ടാൽ പോലും മൈൻഡ് ചെയ്യാത്ത ഒരു ജാഡ പെണ്ണ്.. പക്ഷെ ആദ്യം ഒന്നും അവളോട് ഒന്നും തോന്നിയിരുന്നില്ല എന്തിന് പറയണം ഒരു സൗഹൃദം പോലും വേണമെന്ന്