ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 5

  • 6.1k
  • 1
  • 2.9k

പ്രകൃതി നിരീക്ഷണ കേന്ദ്ര ത്തിന്റെ റിപ്പോർട്ടിൽ പറയുന്നതാണ്... പ്രകൃതി നിരീക്ഷണ കേന്ദ്രം കഴിഞ്ഞ മാസം ഇവിടെ പഠനം നടത്തിയിരുന്നു... കേരളത്തിൽ ഉരുൾ പൊട്ടലിന് സാധിത യുള്ള എല്ലാ കുന്നിൻ പ്രദേശങ്ങളും പ്രകൃതി നിരീക്ഷണ സംഘം പുനർ പഠനം നടത്തിയിരുന്നു... അതിൽ നിന്നും വെളിവായ റിപ്പോർട്ടാണ് ഈ പത്ര ത്തിൽ പ്രതി പാതി ചിരിക്കുന്നത്... പണിക്കര് ചേട്ടൻ ഒന്നു നിർത്തി !അവിടെ യൊന്നും ഉരുൾ പൊട്ടില്ല ഹനുമാൻ കുന്നിൽ നിന്നും ഒരു ചെറിയ കല്ലുപോലും താഴേക്കു വീഴില്ല... കാരണം ഇത് വെറുമൊരു കുന്നല്ല സാക്ഷാൽ ശിവ പുത്രൻ ഹനുമാൻ സ്വാമി യുടെ നിറ സാന്നിത്യം നിറഞ്ഞു നിൽക്കുന്നിടമാ... പപ്പു വേട്ടൻ പറഞ്ഞു കൊണ്ടിരുന്നു... ഹനുമാൻ കുന്നിന്റെ താഴെ ജനവാസമുണ്ട്... നൂറോളം കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്... ഒരു ഉരുൾ പൊട്ട ലുണ്ടായാൽ ആ കുടുംബങ്ങളെ ല്ലാം നശിച്ച് നാമാവശേഷ മായി പോകും... പപ്പു വേട്ടൻ പറഞ്ഞു നിർത്തി... എന്നാ ലും ഉരുൾ പൊട്ടലിന്റെ സാധ്യത