ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 6

  • 5.7k
  • 1
  • 2.6k

പ്രായം വച്ചു നോക്കുമ്പോൾ പണിക്കര് ചേട്ടനേക്കാൾ താഴെ യാണ് കോ ന്നൻ പുലയന്റെ പ്രായം... പാഞ്ചാ ലി പ്പാറ ഗ്രാമത്തിലെ വട ക്കി നി യിൽ ഉൽ പ്പലാ ക്ഷൻ മുതലാളിയുടെ വീട്ടിലെ സ്‌ഥിരം പണി ക്കാ ര നാണ് കോ ന്നൻ പുലയൻ... കീഴ് ജാതി ക്കാർക്ക് അയിത്തം കൽ പ്പിച്ചിരുന്ന കാലം തൊട്ടേ വട ക്കി നി യിൽ ഉൽ പ്പ ലാ ക്ഷൻ മുതലാളിയുടെ കുടുംബത്തിലെ പറമ്പു പണി ക്കാ ര നായി രുന്നു കോ ന്നൻ പുലയന്റെ മാതാ പിതാ ക്കൾ... അന്ന് ഉൽ പ്പ ലാ ക്ഷൻ മുതലാളിയുടെ അച്ഛനും മുത്തച്ചനും മറ്റ് പൂർവികന്മാരും ഉള്ള കാലം മുതൽ കോ ന്ന ൻ പുലയന്റെ മുതു മുത്തച്ഛന